''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


പുനലൂര്‍:പുനലൂര്‍ മുസാവരിക്കുന്നില്‍ മദർ തെരേസാ കോൺവെന്റിനടുത്ത് ചരുവിള പുത്തൻവീട്ടിൽ പി അനിൽകുമാറി(52)നെ ചെമ്മന്തൂർ മുരുകൻ കോവിലിന് സമീപം വാടക വീടിന് അടുത്ത് വഴിയിൽ ദുരൂഹ സാഹചര്യത്തിൽമരിച്ച നിലയിൽ കണ്ടെത്തി. വീടിനോട് ചേർന്നുള്ള വഴിയിൽ മതിലിൽ ചാരിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.കൂലിപ്പണിക്കാരനായ ഇയാൾ  രണ്ടു വർഷമായി കുടുംബവുമായി അകന്ന് താമസിക്കുകയായിരുന്നു . മൂന്ന് ദിവസം മുൻപാണ് അനിൽകുമാർ മുരുകൻ കോവിൽ ഭാഗത്തെ വാടക വീട്ടിലേക്കു താമസം മാറ്റിയത്. മൃതദേഹത്തിന്റെ കൈകാലുകളിലും  വസ്ത്രത്തിലും ചെളി പറ്റിപിടിച്ചു ഉണങ്ങിയ പാടുകൾ ഉണ്ടായിരുന്നു . 
പരിസരവാസിയായ സ്ത്രീയാണ്  മൃതദേഹം ആദ്യം കണ്ടത്,  ഇവർ നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് പുനലൂർ പൊലീസും  വിരലടയാള വിദഗ്ധരും  ഡോഗ് സ്‌ക്വഡും ഫോറൻസിക് സംഘവും സ്‌ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ്‌ നടപടികൾ പൂർത്തിയാക്കിയ  മൃതദേഹം  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോർട്ടം നടത്തി. സുശീലാദേവിയാണ് ഭാര്യ.പ്രദീപ്കുമാർ , ശ്രീലക്ഷ്മി  എന്നിവർ മക്കളാണ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.