''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് നടന്ന ഹർത്താലിൽ യു.ഡി.എഫ് പ്രവർത്തകർ അഞ്ചൽ സി.ഐയെ കയ്യേറ്റം ചെയ്തു


അഞ്ചല്‍:പെട്രോൾ ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച്  നടന്ന ഹർത്താലിൽ യു.ഡി.എഫ് പ്രവർത്തകർ അഞ്ചൽ സി.ഐ. ടി സതികുമാറിനെ കയ്യേറ്റം ചെയ്തു.തടഞ്ഞിട്ടിരുന്ന കാർ മുന്നോട്ടു പോകാൻ അനുവദിച്ചതാണ് സി.ഐയെ കയ്യേറ്റം ചെയ്യാൻ കാരണം സി.ഐയുടെ ഇടതു കൈക്കും മുഖത്തും ആക്രമണത്തിൽ പരിക്കേറ്റു അദ്ദേഹം അഞ്ചൽ ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി. രാവിലെ മുതൽ തന്നെ പൊലീസ് നോക്കി നിൽക്കേ യു.ഡി.എഫ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞിടുന്ന ഒരു സ്ഥിതി വിശേഷമായിരുന്നു അഞ്ചലിൽ. വാഹനങ്ങൾ തടയുന്ന  വിവരമറിഞ്ഞെത്തിയ അഞ്ചൽ സി.ഐ വാഹനങ്ങൾക്കും മുന്നോട്ടുപോകാനുള്ള അനുമതി നൽകുകയായിരുന്നു.ഇതിൽ  പ്രതിഷേധിച്ച് അഞ്ചൽ ആര്‍.ഓ ജംഗ്ഷനിൽ നിന്ന് ആയൂർ ഭാഗത്തേക്ക്‌ പോകുകയായിരുന്ന  കാർ സൊസൈറ്റി ജംഗ്ഷനിൽ യു.ഡി.എഫ് പ്രവർത്തകർ തടഞ്ഞിട്ടു.യു.ഡി.എഫ് പ്രവർത്തകർ കാർ  ഡ്രൈവറുമായി വാക്കേറ്റമുണ്ടാവുകയും അക്രമത്തിലേക്ക് എത്തിയപ്പോൾ അഞ്ചൽ സി.ഐ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു .
എന്നാൽ വീണ്ടും കാറിലെ  യാത്രക്കാരെ ആക്രമിക്കുന്നതിലേക്ക് യു.ഡി.എഫ് പ്രവർത്തകർ തിരിഞ്ഞതിനെത്തുടർന്ന് സി.ഐയുമായി വാക്കേറ്റമുണ്ടാവുകയുംഅദ്ദേഹത്തെ കോളറിനു  കുത്തിപ്പിടിച്ചു ആക്രമിക്കുകയായിരുന്നു .സി.ഐയെ ആക്രമിച്ചതുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി 25 ഓളം യു.ഡി.എഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.