''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കോൺഗ്രസ്സ് പ്രവർത്തകർ ഹർത്താൽ ദിനത്തിൽ വാഹനം തടഞ്ഞു ഉടമയെ മര്‍ദ്ദിച്ചതായി പരാതി


അഞ്ചൽ : അഞ്ചൽ കോൺഗ്രസ്സ് പ്രവർത്തകർ ഹർത്താൽ ദിനത്തിൽവാഹനം  തടഞ്ഞ സംഭവത്തിൽ ഒരു കേസ് കൂടി  അഞ്ചൽ പോലീസ് എടുത്തു. അഞ്ചൽ ഭാരതീപുരം വടക്കേടത്തു വീട്ടിൽ സജീവന്റെ (48 )കാർ കോൺഗ്രസ്സ് പ്രവർത്തകർ തടഞ്ഞിട്ട ശേഷം മർദിച്ചുവെന്നാണ് പരാതി.  സജീവന്റെ മൊഴിയെ തുടർന്ന്   അഞ്ചൽ പോലീസ് കേസെടുത്തു. കോൺഗ്രസ്സ് അഞ്ചൽ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി രാധാകൃഷ്ണൻ ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന പത്തോളം  കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെയാണ് അഞ്ചൽ പോലീസ് കേസെടുത്തത് .
റിപ്പോര്‍ട്ടര്‍  മൊയ്‌ദു അഞ്ചല്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.