''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വാക്കത്തോൺ റാലിയും ഹൃദയ ആരോഗ്യ ബോധവത്കരണവും


അഞ്ചൽ: അഞ്ചൽ ലോക ഹ്യദയദിനത്തോടനുബന്ധിച്ച് അഞ്ചൽ  സെന്റ് ജോസഫ് മിഷൻ ആശുപത്രിയിൽ  ഹാർട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വാക്കത്തോൺ റാലിയും  ഹൃദയ ആരോഗ്യ ബോധവത്കരണവും നടന്നു. ''എന്റെ ഹൃദയം നിന്റെ ഹൃദയം "  എന്ന സന്ദേശമുയർത്തി അഞ്ചലിൽ വാക്കത്തോൺ റാലിനടത്തി.''എന്റെ ഹൃദയം നിന്റെ ഹൃദയം " എന്ന സന്ദേശമുയർത്തിയുള്ള പ്രതിജ്ഞ ഡോ .പ്രിൻസ് ചൊല്ലിക്കൊടുത്തു.  അഞ്ചൽ സെന്റ് ജോസഫ് ഹാർട്ട് ഫൗണ്ടേഷൻ  അങ്കണത്തിൽ നിന്ന് ആരംഭിച്ച റാലി അഞ്ചൽ ടൗൺ ചുറ്റി അഞ്ചൽ സെന്റ് ജോസഫ് ഹാർട്ട് ഫൗണ്ടേഷൻ അങ്കണത്തിൽ സമാപിച്ചു.  ഫാ .തോമസ് കുമ്പക്കാട്ട് ഫ്ലാഗ് ഓഫ് ചെയ്ത റാലിയെ സി.ലിലി തോമസ് , സി.ജൂലി എബ്രഹാം , സി.ജോസ്മിൻ , ഡോ. മുഹമ്മദ് മൻസൂർ , ഡോ. പ്രിൻസ് എന്നിവർ നേതൃത്വം നൽകി.ഹൃദ്രോഗ രംഗത്ത് നൂതന സാങ്കേതിക സംവിധാനത്തോട്  കൂടിയ കത്ത് ലാബിന്റെ സേവനം പൊതുജനങ്ങൾക്ക്  സജ്ജമാക്കുന്ന പ്രവർത്തനം ഉടൻ പൂർത്തിയാകുമെന്ന് ഹാർട്ട് ഫൗണ്ടേഷൻ അധികൃതർ അറിയിച്ചു.
റിപ്പോര്‍ട്ടര്‍  മൊയ്‌ദു അഞ്ചല്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.