''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കളഞ്ഞ് കിട്ടിയ ഒരു പവൻ കൈചെയിൻ ഉടമയ്ക്ക് തിരികെ കൊടുത്ത് മാത്യകയായി സലീന


അഞ്ചൽ : കളഞ്ഞ് കിട്ടിയ ഒരു പവൻ കൈചെയിൻ ഉടമയ്ക്ക് തിരികെ കൊടുത്ത് മാത്യകയായി സലീന. അഞ്ചൽ പുത്തയം ബീമാസിൽ സലീനയ്ക്ക് കഴിഞ്ഞ 27ന് കടവറം ജംഗ്‌ഷനിൽ നിന്നും വൈകുന്നേരം  5 മണിയോടെ ഒരു പവന്റെ കൈചെയിൻ കളഞ്ഞകിട്ടിയത്.ഉടൻ സ്വർണം തന്നെയാണോ എന്ന് ഉറപ്പിച്ചശേഷം സലീന അഞ്ചൽ പോലീസ്‌റ്റേഷനിൽ ഏൽപിക്കുകയായിരുന്നു.സ്വർണം കളഞ്ഞു കിട്ടിയ വിവരം പോലീസ് വാർത്തയാക്കിയതോടെയാണ് ഉടമയായ മീയണ്ണൂർ നടുക്കുന്ന് കൊട്ടറ എസ് .എൻ വിലാസത്തിൽ സന്ധ്യ വിവരമറിഞ്ഞ് അഞ്ചൽ പോലീസ് സ്റ്റേഷനിൽ എത്തിയത്. സന്ധ്യയുടെ മകളുടെ കൈചെയിൻ ആണെന്നും കഴിഞ്ഞ 27 ന് സ്‌കൂട്ടറിൽ മകളുമായി ഭാർത്താവിന്റെ കരുകോൺ ഉള്ള കുടുംബ വീട്ടിൽ പോയി മടങ്ങവെ നഷ്ടപെട്ടതാണെന്നും പോലീസിനോട് സന്ധ്യ പറഞ്ഞു. തുടർന്ന് അഞ്ചൽ സി.ഐ റ്റി സതികുമാറിന്റെ സാന്നിദ്ധ്യത്തിൽ കൈചെയിൻ കൈമാറുകയായിരുന്നു. നിർദ്ധന കുടുംബാംഗമായ സലീനയുടെ വീട് കഴിഞ്ഞ മഴക്കെടുതിയിൽ ഇടിഞ്ഞ് വീണ് സാമ്പത്തിക ബുദ്ധിമുട്ട് മൂലം ബന്ധുവീട്ടിലാണ് സലീനയും മക്കളും താമസം നഷ്ടപ്പെട്ടു എന്ന് കരുതിയ കൈചെയിൻ തിരികെ കിട്ടിയ സന്തോഷത്തിൽ പാരിതോഷികം സന്ധ്യ നൽകിയെങ്കിലും സലീന സ്വീകരിക്കാൻ തയ്യാറായില്ല.
റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചല്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.