''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ക​നി​വോ​ടെ കൊ​ല്ലം: പ്രാ​ദേ​ശി​ക ധ​ന​സ​മാ​ഹ​ര​ണം വ​ന്‍വി​ജ​യം


സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള കൊ​ല്ലം ജി​ല്ല​യി​ലെ പ്രാ​ദേ​ശി​ക ധ​ന​സ​മാ​ഹ​ര​ണം വ​ന്‍​വി​ജ​യ​മാ​യി. ക​നി​വോ​ടെ കൊ​ല്ലം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​ലൂ​ക്ക് ത​ല​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഇ​തു​വ​രെ 17.68 കോ​ടി രൂ​പ സ​മാ​ഹ​രി​ച്ചു.
ഇ​ന്ന​ലെ കൊ​ല്ലം, പു​ന​ലൂ​ര്‍, പ​ത്ത​നാ​പു​രം താ​ലൂ​ക്കു​ക​ളി​ല്‍ നി​ന്ന് 8.31 കോ​ടി രൂ​പ​യാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലെ​ത്തി​യ​ത്. കൊ​ല്ലം - 5.3 കോ​ടി രൂ​പ, പു​ന​ലൂ​ര്‍- 2.01 കോ​ടി രൂ​പ, പ​ത്ത​നാ​പു​രം -ഒ​രു കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ല​ഭി​ച്ച തു​ക.
ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും മ​ത സം​ഘ​ട​ന​ക​ളു​ടെ​യും വ്യ​വ​സാ​യ-​വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കോളേജുകളുടെയും പ്ര​തി​നി​ധി​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ഉ​ള്‍​പ്പെ​ടെ അ​നേ​കം പേ​ര്‍ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത് സം​ഭാ​വ​ന ന​ല്‍​കി. സം​സ്ഥാ​ന​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണം എ​ന്ന വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന സ​ര്‍​ക്കാ​രി​ന് ഊ​ര്‍​ജം പ​ക​രു​ന്ന പി​ന്തു​ണ​യാ​ണ് എ​ല്ലാ മേ​ഖ​ല​ക​ളി​ല്‍ നി​ന്നും ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു.
പു​ന​ലൂ​ര്‍ ജി.​എ​ച്ച്‌.​എ​സ്.​എ​സി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ അ​ഞ്ച​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 60 ല​ക്ഷം രൂ​പ​യും കു​ള​ത്തൂ​പ്പു​ഴ, ഇ​ട​മു​ള​യ്ക്ക​ല്‍, ഏ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ യ​ഥാ​ക്ര​മം 33.46 ല​ക്ഷം രൂ​പ, 19.75 ല​ക്ഷം രൂ​പ, 13.84 ല​ക്ഷം രൂ​പ വീ​ത​വും അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 16.46 ല​ക്ഷം രൂ​പ​യും ന​ല്‍​കി.
1000 രൂ​പ സം​ഭാ​വ​ന ചെ​യ്ത ചു​മ​ട്ടു തൊ​ഴി​ലാ​ളി റ​ഹ്മാ​നും വാ​ര്‍​ധ​ക്യ പെ​ന്‍​ഷ​ന്‍ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കി​യ വ​ന്‍​മ​ള ഇ​ട്ടി​ച്ചാ​ണി മ​ത്താ​യി​യും ഒ​രു ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ച ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും ശ്ര​ദ്ധ നേ​ടി.
എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ എം.​എ. രാ​ജ​ഗോ​പാ​ല്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍, ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​ര്‍, അം​ഗ​ങ്ങ​ള്‍, എഡി​എം ബി. ​ശ​ശി​കു​മാ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍ ജ​യ​ന്‍ എം. ​ചെ​റി​യാ​ന്‍, ത​ഹ​സി​ല്‍​ദാ​ര്‍ (എ​ല്‍.​ആ​ര്‍) ആ​ര്‍.​എ​സ്. ബി​ജു​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

അയ്യങ്കാളി ആര്‍ട്സ്‌ ആന്‍ഡ്‌ സയന്‍സ് കോളേജിന്റെ സംഭാവന കോളേജിനു വേണ്ടി പ്രിന്‍സിപ്പല്‍ ഡോ:മൃദുല നായര്‍ കൈമാറുന്നു
പ​ത്ത​നാ​പു​രം മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ പി​റ​വ​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 30 ല​ക്ഷം രൂ​പ ന​ല്‍​കി. അയ്യങ്കാളി ആര്‍ട്സ്‌ ആന്‍ഡ്‌ സയന്‍സ് കോളേജില്‍ നിന്നും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സംഭാവന കോളേജിനു വേണ്ടി പ്രിന്‍സിപ്പല്‍ ഡോ:മൃദുല നായര്‍ കൈമാറി.  കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജീ​ഷ്, എ​ഡി​എം ബി.​ശ​ശി​കു​മാ​ര്‍, ത​ഹ​സീ​ല്‍​ദാ​ര്‍ കെ.​ആ​ര്‍. മി​നി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.