''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ക​ന്യാ​സ്ത്രീ​യു​ടെ ദുരൂഹ മ​ര​ണം; ആ​ത്മ​ഹ​ത്യ​യാ​ക്കാന്‍ ഒരു വിഭാഗം ആ​ശ​ങ്ക​യോ​ടെ വി​ശ്വാ​സസ​മൂ​ഹ​വും പൊ​തു​ജ​ന​ങ്ങ​ളും


പ​ത്ത​നാ​പു​രം: ക​ന്യാ​സ്ത്രീ​യെ മ​ഠ​ത്തി​ലെ കി​ണ​റ്റി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് ഞെ​ട്ട​ലോ​ടെ​യും ആ​ശ​ങ്ക​യോ​ടെ​യു​മാ​ണ് വി​ശ്വാ​സ സ​മൂ​ഹ​വും പൊ​തു​ജ​ന​ങ്ങ​ളും നോ​ക്കി​കാ​ണു​ന്ന​ത്.
മ​ര​ണം കൊ​ല​പാ​ത​ക​മോ ആ​ത്മ​ഹ​ത്യ​യോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​നി​യും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചു.
ആ​ദ്യം ​മു​ത​ല്‍​ക്കേ ത​ന്നെ ആ​ത്മ​ഹ​ത്യ​യാ​ക്കി വരുത്തി തീ​ര്‍​ക്കാ​ന്‍ ഒ​രു​വി​ഭാ​ഗം ആ​ളു​ക​ള്‍ ന​ട​ത്തി​യ നീ​ക്കം പ്ര​തി​ഷേ​ധ​ത്തി​നും കാ​ര​ണ​മാ​യി. വി​ശ്വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് എ​.ഡി​.എ​മ്മി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മ്യ​ത​ദേ​ഹം കി​ണ​റ്റി​ല്‍ നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്. മൗ​ണ്ട് താ​ബോ​ര്‍ ഗേ​ള്‍​സ് ഹൈ​സ്ക്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ കൊ​ല്ലം ക​ല്ല​ട കൊ​ടു​വി​ള ചി​റ്റൂ​ര്‍ വീ​ട്ടി​ല്‍ കോ​ശി ഈ​ട്ടി - റാ​ഹേ​ല​മ്മ ദമ്പതി​ക​ളു​ടെ മ​ക​ള്‍ സി​സ്റ്റ​ര്‍ സി.​ഇ സൂ​സ​മ്മ​യെ (54) യാ​ണ് മ​ര​ണ​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഇ​രു​പ​ത്തി​യെ​ട്ട് വ​ര്‍​ഷ​മാ​യി ദ​യ​റാ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​ഠ​ത്തി​ലാ​ണ് ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​ത്. ക​ന്യാ​സ്ത്രീ​യു​ടെ സ​ഹോ​ദ​ര​ങ്ങ​ള്‍ ദു​രൂ​ഹ​ത പ​ങ്കു​വെ​ച്ച​പ്പോ​ള്‍ നി​ര​വ​ധി ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യും അ​തി​ല്‍ മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാ​മെ​ന്നു​മാ​ണ് മൗ​ണ്ട് താ​ബോ​ര്‍ ദ​യ​റാ അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.
ഹോ​സ്റ്റ​ല്‍ മു​റി​യി​ലും കെ​ട്ടി​ട​ത്തി​ന്‍റെ സ​മീ​പ​ത്തും മൃ​ത​ദേ​ഹം ക​ണ്ട കി​ണ​റി​ന്‍റെ തൂ​ണു​ക​ളി​ലും ക​ണ്ട ര​ക്ത​ക​റ​ക​ള്‍ സം​ശ​യ​ത്തി​ന് ഇ​ട​ന​ല്‍​കു​ന്നു​ണ്ട്. പ്രാഥമിക പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ട് കൈ​ത്ത​ണ്ട​ക​ളി​ലും ആ​ഴ​ത്തി​ലു​ള​ള മു​റി​വു​ക​ള്‍ ക​ണ്ടെ​ത്തി​യ​ട്ടു​ണ്ട്. കൂ​ടാ​തെ ത​ല​മു​ടി മു​റി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലെ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തു​ട​ര്‍ അ​ന്വേ​ഷ​ണം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.