''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കാര്യറ വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി ന​ശി​ച്ചു


പ​ത്ത​നാ​പു​രം : വീ​ട്ടു​മു​റ്റ​ത്ത് വ​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി ന​ശി​ച്ചു.​ കാ​ര്യ​റ റ​ഫീ​ക്ക് മ​ന്‍​സി​ല്‍ റ​ഹ്മ​ത്തു​ള്ള​യു​ടെ വീ​ടി​ന് മു​ന്നി​ലി​രു​ന്ന ബൈ​ക്കും സ്ക്കൂ​ട്ട​റു​മാ​ണ് ക​ത്തി​യ​ത്.​ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 1.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
തീ​പ​ട​രു​ന്ന​തി​ന്‍റെ പ്ര​കാ​ശം ക​ണ്ട് സ​മീ​പ​ത്തെ വീ​ട്ടു​കാ​രാ​ണ് ഉ​ട​മ​സ്ഥ​നെ വി​വ​രം അ​റി​യി​ച്ച​ത്.​ വീ​ടി​ന്‍റെ പോ​ര്‍​ച്ചി​ലി​രു​ന്ന ക​ത്തി​യ വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്ന് തീ ​പ​ട​ര്‍​ന്ന് സ​മീ​പ​ത്തെ ജ​നല്‍ പൂ​ര്‍​ണമാ​യും ക​ത്തി ന​ശി​ച്ചു.​ വീ​ടീ​നു​ള്ളി​ലെ ക​ര്‍​ട്ട​നി​ലേ​ക്കും തീ​പ​ട​ര്‍​ന്നു.​ ത​ടി ഫ​ര്‍​ണി​ച്ച​റു​ക​ള്‍​ക്കും കേ​ടു​പാ​ടു​ക​ളു​ണ്ട്.​
വീ​ടി​ന​കം മു​ഴു​വ​ന്‍ പു​ക ​നി​റഞ്ഞപ്പോ​ഴേ​ക്കും വീ​ടി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ പു​റ​ത്തി​റ​ങ്ങി.​ ശ​ബ് ദം​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് തീ ​നി​യ​ന്ത്ര​ണ ​വി​ധേ​യ​മാ​ക്കി.​ തു​ട​ര്‍​ന്ന് ആ​വ​ണീ​ശ്വ​ര​ത്ത് നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘം എ​ത്തി​യാ​ണ് പൂ​ര്‍​ണമാ​യും തീ അ​ണ​ച്ച​ത്.​ വീ​ട്ടി​ലെ വൈ​ദ്യു​തി വിതരണ സംവിധാനം പൂ​ര്‍​ണമാ​യും ന​ശി​ച്ചു.​ പു​ന​ലൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.​ വി​ര​ല​ട​യാ​ള​ വി​ദ​ഗ്ധ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.