ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വ്വീസ് നടത്തണം


പത്തനാപുരം :സെന്റ് സ്റ്റീഫന്‍സ് കോളേജിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസ്‌  റദ്ദാക്കിയത് ഉള്‍പ്പെടെ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തം പത്തനാപുരം,കൊട്ടാരക്കര,പുനലൂര്‍  ഡിപ്പോകളില്‍ നിന്നുള്ള ബസുകളാണ് കോളേജിലേക്ക് സര്‍വ്വീസ് നടത്തിയിരുന്നത്. ഇതില്‍ പുനലൂര്‍ ഡിപ്പോയില്‍ നിന്നുള്ള സര്‍വ്വീസ് നിര്‍ത്തി കൊട്ടാരക്കരയില്‍ നിന്നുള്ള ബസുകള്‍ ക്ളാസ് ആരംഭിച്ച ശേഷമാണ് എത്തുന്നത് വൈകുന്നേരവും സ്ഥിതി വ്യത്യസ്തമല്ല.
പത്തനാപുരം ഡിപ്പോയില്‍ നിന്ന് പുതിയ സര്‍വ്വീസ് ആരംഭിക്കുകയും കൊട്ടാരക്കരയില്‍ നിന്നുള്ള ബസിന്റെ സമയം പുന:ക്രമീകരിക്കുകയും വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.