''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കു​ള​ത്തു​പ്പു​ഴ ടൗ​ണ്‍ സ​ര്‍​ക്കാ​ര്‍ യു​.പി സ്കൂ​ളി​ല്‍ വീ​ണ്ടും സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം


കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ ടൗ​ണ്‍ സ​ര്‍​ക്കാ​ര്‍ യു​.പി സ്കൂ​ളി​ല്‍ വീ​ണ്ടും സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം. സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് റൂ​മി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞ മ​ദ്യ​കു​പ്പി​ക​ളും ഗ്ലാ​സു​ക​ളും സി​ഗ​റ​റ്റ് കു​ട്ടി​ക​ള്‍, ക​ഴി​ച്ച ശേ​ഷം ഉ​പേ​ക്ഷി​ച്ച ആ​ഹാ​ര സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ത്തി. രാ​വി​ലെ സ്കൂ​ളി​ല്‍ എ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ആ​ദ്യം ഇ​ത് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​ര്‍ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മ​ദ്യ​കു​പ്പി​ക​ളും മ​റ്റു​സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ടു​ക്കു​ന്ന​ത്.സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി ​ലൈ​ലാ​ബീ​വി വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി മ​ദ്യ​കു​പ്പി​ക​ളും ഗ്ലാ​സു​ക​ളും അ​വി​ടെ നി​ന്നും നീ​ക്കം ചെ​യ്തു. എ​ന്നാ​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും ഒ​രു മ​തി​ല്‍ മാ​ത്രം അ​ക​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കു​ള​ത്തു​പ്പു​ഴ യു​.പി സ്കൂ​ളി​ല്‍ നി​ര​ന്ത​രം സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യം വ​ര്‍​ദ്ധി​ക്കു​ന്ന​ത് ഖേ​ദ​ക​രം എ​ന്ന​റി​യി​ച്ച പ​ഞ്ചാ​യ​ത്ത് പ്രി​സി​ഡ​ന്‍റ് ലൈ​ലാ​ബീ​വി​യെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ല്‍ കു​ള​ത്തു​പ്പു​ഴ എ​സ്.ഐ ​ പെ​രു​മാ​റി​യ​ത് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി. എ​സ്‌.ഐയു​ടെ നി​ല​പാ​ടി​നെ​തി​രെ സി.​പി​.എം നേ​താ​ക്ക​ള്‍ കൂ​ടി രം​ഗ​ത്തെ​ത്തി​യ​തോ​ടെ പ്ര​ശ്നം കൂ​ടു​ത​ല്‍ സ​ങ്കീ​ര്‍​ണ്ണ​മാ​യി.​കാ​ര്യ​ങ്ങ​ള്‍ വാ​ക്കേ​റ്റ​ത്തി​നും കൈയേറ്റ​ത്തി​ലേ​ക്കും എ​ത്തു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​തോ​ടെ കൂ​ടു​ത​ല്‍ പോ​ലീ​സ് എ​ത്തി എ​സ്‌.ഐ യെ ​സ്കൂ​ളി​ന് പു​റ​ത്ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ളി​ല്‍ അ​ടി​ക്കടി ഉ​ണ്ടാ​കു​ന്ന സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യം ത​ട​യാ​ന്‍ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​കാ​ത്തതില്‍ പ്ര​തി​ഷേ​ധം ഉ​ണ്ടെ​ന്നും ഈ ​വി​​വ​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​, ക​ളക്ട​ര്‍ അ​ട​ക്ക​മു​ള്ള​വ​രെ ധ​രി​പ്പി​ക്കു​മെ​ന്നും പി ​ലൈ​ലാ​ബീ​വി പ​റ​ഞ്ഞു.
ഒ​രാ​ഴ്ച മു​മ്പാണ് സ്കൂ​ളി​ലെ ടാ​പ്പു​ക​ളും വെ​ള്ളം പ​മ്പ് ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന മോ​ട്ട​റും സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ ന​ശി​പ്പി​ച്ച​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.