''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എൽ.ഡി.എഫ് പോലീസ് നയത്തെ അട്ടിമറിക്കാൻ അനുവദിക്കില്ല :കെ.പ്രകാശ് ബാബു


അഞ്ചൽ: സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുന്ന പൊലീസ് നയത്തെ അട്ടിമറിക്കാൻ സംഘപരിവാർ ശ്രമിക്കുകയാണെന്നും അതിനൊത്താണ് അഞ്ചൽ പൊലീസ് പ്രവർത്തിക്കുന്നതെന്നും സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി കെ. പ്രകാശ്ബാബു.അഞ്ചലിൽ സി.പി.ഐ പ്രവർത്തകരെ ലാത്തിച്ചാർജ് ചെയ്തതിലും മണ്ഡലം സെക്രട്ടറിയെ ജയിലിലടച്ചതിലും പ്രതിഷേധിച്ച് നടന്ന പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി നേതാക്കളെ പൊലീസ് ക്രൂരമായി മർദ്ദിച്ചവശരാക്കുകയും മണ്ഡലം സെക്രട്ടറിയ്ക്കെതിരേ കളളക്കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തത് ആരുടെ നിർദ്ദേശപ്രകാരമാണെന്ന് പൊലീസ് വ്യക്തമാക്കണമെന്നും അദ്ദേഹം തുടർന്നു. ചന്തമുക്കിലെ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിക്ക് പാർട്ടി ജില്ലാ കമ്മിറ്റിയംഗം കെ.എൻ.വാസവൻ അധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ മാരായ പി.എസ്.സുപാൽ, ആർ .ലതാദേവി, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ ആർ.സജിലാൽ, സി.പി.ഐ ജില്ലാ കമ്മിറ്റി എക്സിക്യുട്ടീവ് അംഗം എം.സലിം,ജില്ലാ കമ്മിറ്റിയംഗങ്ങളായ  സാം.കെ. ഡാനിയൽ, കെ.സി.ജോസ്, എസ്.വേണുഗോപാൽ ,മണ്ഡലം അസി.സെക്രട്ടറി എസ്.സന്തോഷ് മുതലായവർ പ്രസംഗിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.