''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പരിശുദ്ധ ദൈവമാതാവിന്‍റെ ജനനപെരുന്നാളും മധ്യസ്ഥ പ്രാര്‍ത്ഥനയും ശനി മുതല്‍ അടുത്ത ശനിയാഴ്ച വരെ.


പുനലൂര്‍: വിളക്കുവെട്ടം നെയ്ത്ത്മുക്ക് സെന്‍റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍ (കൊച്ചുമണര്‍കാട് ) പരിശുദ്ധ ദൈവമാതാവിന്‍റെ ജനനപെരുന്നാളും മധ്യസ്ഥ പ്രാര്‍ത്ഥനയും ഇന്ന് (ശനി ) മുതല്‍ അടുത്ത ശനിയാഴ്ച വരെ.
ആഗസ്റ്റ് 26 ന് വി.കുര്‍ബ്ബാനയ്ക്ക് ശേഷം ഫാ.മാത്യു മരോട്ടിമൂട്ടില്‍ പെരുന്നാളിന് കൊടിയേറ്റി
നാളെ വൈകിട്ട് 5 ന് സന്ധ്യ പ്രാര്‍ത്ഥന, നൊവേന റവ.ഫാ.ജോബിന്‍ കറുകയില്‍ (ഇടവക വൈദീകന്‍ ) കാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാന.
ഇന്ന് വൈകിട്ട് 5 ന് ജപമാല, സന്ധ്യ പ്രാര്‍ത്ഥന, നൊവേന  ഫാ.മാത്യു മരോട്ടിമൂട്ടില്‍ (ഇടവക വികാരി ) വി.കുര്‍ബ്ബാന
3 മുതല്‍ 7 വരെ  വൈകിട്ട് 5 ന് ജപമാല,സന്ധ്യ പ്രാര്‍ത്ഥന ,വി.കുര്‍ബ്ബാന (ഫാ.മാത്യു മരോട്ടിമൂട്ടില്‍ ,ഇടവക വികാരി ) നൊവേന
ചൊവ്വാഴ്ച സെമിത്തേരിയില്‍ ധൂപ പ്രാര്‍ത്ഥന
ബുധനും വ്യാഴവും ദിവ്യകാരുണൃ ആരാധന സി.ഹൃദ്യ എസ്.ഐ.സി
8 ശനി രാവിലെ 8ന് പ്രഭാത പ്രാര്‍ത്ഥന, വി.കുര്‍ബ്ബാന, കൊടിയിറക്ക്, നേര്‍ച്ച വിളമ്പ്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.