''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മൗ​ണ്ട് താ​ബോ​ര്‍ കോ​ണ്‍​വെ​ന്‍റിലെ ക​ന്യാ​സ്ത്രീ​യു​ടെ ദുരൂഹമ​ര​ണം: പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും


പ​ത്ത​നാ​പു​രം: മൗ​ണ്ട് താ​ബോ​ര്‍ കോ​ണ്‍​വെ​ന്‍റിലെ ക​ന്യാ​സ്ത്രീ​യു​ടെ മ​ര​ണം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും.​ സം​ഭ​വ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു.​
പു​ന​ലൂ​ര്‍ ഡി.വൈ.എ​സ്.പി ബി.​അ​നി​ല്‍​കു​മാ​റി​ന്‍റെയും പ​ത്ത​നാ​പു​രം സി.ഐ അ​ന്‍​വ​റി​ന്‍റേയും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക.​ മൗ​ണ്ട് താ​ബോ​ര്‍ ദ​യ​റ​യി​ലെ സി​സ്റ്റ​ര്‍ സൂ​സ​മ്മ​യു​ടെ മ​ര​ണ​ത്തി​ല്‍ റൂ​റ​ല്‍ എ​സ്‌.പി​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.​ കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ നി​ന്നും കോ​ണ്‍​വെ​ന്‍റിലെ മ​റ്റ് ക​ന്യാ​സ്ത്രീ​മാ​രി​ല്‍ നി​ന്നും സം​ഘം പ്രാ​ഥ​മി​ക വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന സം​ഘ​ത്തി​ന്‍റേ​യും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​ടെ​യും റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും അ​ന്വേ​ഷ​ണം.​ സി​സ്റ്റ​ര്‍ സൂ​സ​മ്മ താ​മ​സി​ച്ചി​രു​ന്ന മു​റി, മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ കി​ണ​ര്‍, അ​വി​ടേ​ക്കു​ള്ള വ​ഴി എ​ന്നി​വ അ​ട​ച്ച്‌ പോ​ലീ​സ് സീ​ല്‍ പ​തി​പ്പി​ച്ചു.​സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തുമെ​ന്നും മ​ര​ണ​കാ​ര​ണം കൃ​ത്യ​മാ​യി ക​ണ്ടെ​ത്തു​മെ​ന്നും റൂ​റ​ല്‍ എ​സ്.പി ബി ​അ​ശോ​ക​ന്‍ പ​റ​ഞ്ഞു.​
അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സി​സ്റ്റ​ര്‍ ചി​കി​ല്‍​സ തേ​ടി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍, കു​ടും​ബാം​ഗ​ങ്ങ​ള്‍, ദ​യ​റാ മാ​നേ​ജ്മെ​ന്‍റ് കോ​ണ്‍​വെ​ന്‍റിന്‍റെ ചു​മ​ത​ല​ക്കാ​ര്‍ എ​ന്നി​വ​രു​ടെ വി​ശ​ദ​മാ​യ മൊ​ഴി വരും ദി​വ​സ​ങ്ങ​ളി​ല്‍ സം​ഘം ശേ​ഖ​രി​ക്കും. ​മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​പ്പോ​ള്‍ ഇ​രു​കൈ​ത്ത​ണ്ട​ക​ളി​ലെ​യും മു​റി​വും സം​ഭ​വ​ത്തി​ലെ ദു​രു​ഹ​ത വ​ര്‍​ധിപ്പി​ക്കു​ന്നു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.