''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ്നേഹസമ്പന്നയായ സൂസന്‍ സിസ്റ്ററുടെ ‌ആകസ്മികവിയോഗം നാടിനും നൊമ്പരമായി


പ​ത്ത​നാ​പു​രം:​ ക​ന്യാ​സ്ത്രീ​യു​ടെ കു​പ്പാ​യ​ത്തി​നു​ള്ളി​ലും സ്വ​ന്തം ശി​ഷ്യ​രെ മാ​റോ​ട് ചേ​ര്‍​ത്ത് നി​ര്‍​ത്തി​യ മാ​തൃ​സ്നേ​ഹം സ​മ്മാ​നി​ച്ച സി​സ്റ്റ​ര്‍ സൂ​സ​ന്‍റെ വി​യോ​ഗം നാ​ടി​നും നൊമ്പര​മാ​യി.​
ക​ഴി​ഞ്ഞ ഇ​രു​പ​ത്തി​യ​ഞ്ച് വ​ര്‍​ഷ​മാ​യി മൗ​ണ്ട് താ​ബോ​ര്‍ ദ​യ​റ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ്, മൗ​ണ്ട് താ​ബോ​ര്‍ സ്കൂ​ളു​ക​ളി​ല്‍ ഫി​സി​ക്ക​ല്‍ സ​യ​ന്‍​സ് അ​ധ്യാ​പി​ക​യാ​യി​രു​ന്ന സി​സ്റ്റ​ര്‍ മാ​തൃ​സ്നേ​ഹ​ത്തോ​ടേ കു​ട്ടി​ക​ളെ ചേ​ര്‍​ത്തു​ നി​ര്‍​ത്തി​യ അ​ധ്യാ​പി​ക​യാ​ണ്.​ കു​ട്ടി​ക​ള്‍​ക്കൊ​പ്പം സ​ഹ​അ​ധ്യാ​പ​ക​ര്‍​ക്കും ഏ​റെ പ്രി​യ​ങ്ക​രി​യാ​യി​രു​ന്നു സിസ്റ്റര്‍.​
ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ല്‍ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ര്‍​ന്ന് അ​വ​ധി​യി​ലാ​യ​തി​ന് ശേ​ഷം സ്കൂ​ളി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യെ​ങ്കി​ലും പ​ഴ​യ ഉ​ന്മേ​ഷം സി​സ്റ്റ​റി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു​ണ്ട്.​ ത​ന്‍റെ ശി​ഷ്യ​ര്‍ പി​ന്നീ​ട് മി​ക​വു​റ്റ രീ​തി​യി​ല്‍ എ​ത്ത​പ്പെ​ട്ടു​വെ​ന്ന​റി​യു​മ്പോ​ള്‍ സി​സ്റ്റ​റി​ലു​ണ്ടാ​കു​ന്ന സ​ന്തോ​ഷം അ​നു​ഭ​വി​ച്ച​റി​യു​ന്ന​വ​രാ​ണ് പ​ത്ത​നാ​പു​ര​ത്തെ ശി​ഷ്യ​സ​മ്പത്തി​ല​ധി​ക​വും.​ സൗ​മ്യ​ത​യു​ടെ​യും,സ​ഹ​ന​ത്തി​ന്റെ​യും പ്ര​തീ​ക​മാ​യ സി​സ്റ്റ​ര്‍ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ല എ​ന്ന ഉറച്ച വി​ശ്വാ​സ​മാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും,ശി​ഷ്യ​സ​മ്പത്തി​നും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.