''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തിരുവല്ല അയിരൂര്‍ നടുവില്ലം ശോശാമ്മ തോമസ് (അമ്മുക്കുട്ടി 84 ) നിര്യാതയായി


പുനലൂര്‍/തിരുവല്ല  അയിരൂര്‍ നടുവില്ലം പരേതനായ റിട്ട .പി.ഡബൃൂഡി എന്‍ജിനീയര്‍ തോമസ് കെ തോമസിന്‍റെ ഭാര്യ ശോശാമ്മ തോമസ് (അമ്മുക്കുട്ടി 84 ) നിര്യാതയായി. പത്തനാപുരം താലൂക്ക് സമാജം സ്കൂള്‍ റിട്ട .അദ്ധൃാപികയും പുനലൂര്‍ ടോക്ക് എച്ച് സ്കൂള്‍ വൈസ് പ്രസിഡന്‍റുമാണ്. സംസ്കാരം ചൊവ്വാഴ്ച (4/9/2018) രാവിലെ പുനലൂരിലെ പണിക്കരു വീട്ടില്‍ ശുശ്രൂഷയ്ക്ക് ശേഷം വൈകിട്ട്  3 മണിക്ക് തിരുവല്ല എസ്.സി.എസ് മാര്‍ത്തോമ്മ സെന്‍റ്  തോമസ് പള്ളിയില്‍.പരേത പുനലൂര്‍ നെല്ലിപ്പള്ളി ചങ്ങരംപള്ളിയില്‍ കുടുംബാംഗമാണ്. മക്കള്‍:ബിനു (എഞ്ചിനീയര്‍ ),ബിജു (എഞ്ചിനീയര്‍ &ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് ) മരുമക്കള്‍:മഞ്ജു (അധ്യാപിക ഈരാളില്‍ പിറവം ), സൂസന്‍ പടിഞ്ഞാറ്റിന്‍ ചാത്തമറ്റം (എഞ്ചിനീയര്‍ )
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.