''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പി​താ​വ് മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ശി​പ്പ​തി​ല്‍ മ​നം​നൊ​ന്ത് വീ​ടു വി​ട്ടി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ല്ല​ട​യാ​റ്റി​ല്‍ ക​ണ്ടെ​ത്തി


പ​ത്ത​നാ​പു​രം: പി​താ​വ് മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ശി​പ്പ​തി​ല്‍ മ​നം​നൊ​ന്ത് വീ​ടു വി​ട്ടി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ല്ല​ട​യാ​റ്റി​ല്‍ ക​ണ്ടെ​ത്തി. ക​മു​കും​ചേ​രി കു​ഴി​വേ​ലി വ​ട​ക്കേ​തി​ല്‍ പ്ര​ഭാ​ക​ര​ന്‍ -ര​മാ​ദേ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ പ്ര​വീ​ണ (21) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലു മു​ത​ല്‍ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി ര​ക്ഷി​താ​ക്ക​ള്‍ പ​ത്ത​നാ​പു​രം പോ​ലീ​സി​ല്‍ ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ ക​ല്ല​ട​യാ​റ്റി​ല്‍ ക​മു​കും​ചേ​രി കു​റു​മ്പുറ​ത്ത് ക​ട​വി​ല്‍ പ്ര​വീ​ണ​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​ത്ത​നാ​പു​രം ഫ​യ​ര്‍​ഫോ​ഴ്സ് ആ​ണ് മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ത്തി​ച്ച​ത്. ത്യ​ശൂ​രി​ല്‍ താ​മ​സി​ച്ചു വ​ന്ന പ്ര​ഭാ​ക​ര​ന്‍ നാ​യ​രും കു​ടും​ബ​വും അ​ടു​ത്തി​ടെ​യാ​ണ് ക​മു​കും​ചേ​രി​യി​ല്‍ എ​ത്തി താ​മ​സം തു​ട​ങ്ങി​യ​ത്. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി പ്ര​വീ​ണ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി മൊ​ബൈ​ലി​ല്‍ യു​വാ​വു​മാ​യി സം​സാ​രി​ക്കു​ന്ന​തു ക​ണ്ട് പി​താ​വ് മൊ​ബൈ​ല്‍ പി​ടി​ച്ച്‌ വാ​ങ്ങി​യി​രു​ന്ന​താ​യി പ​റ​യു​ന്നു.
ഇ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. പു​ന​ലൂ​ര്‍ യു​.എ.​ഐ.​എം കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍​ഷ എം.​ബി​.എ വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി എ​ഴു​തി​യ ആ​ത്മ​ഹ​ത്യാ​കു​റി​പ്പും പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ട്ടു​ണ്ട്.
"എ​ന്നെ ഇ​നി ആ​രും അ​ന്വേ​ഷി​ക്ക​ണ്ട' എ​ന്നാ​ണ് ക​ത്തി​ലു​ള​ള​ത്. കൊ​ട്ടാ​ര​ക്ക​ര റൂ​റ​ല്‍ ഫോ​റ​ന്‍​സി​ക് ഓ​ഫീ​സ​ര്‍ ശീ​ത​ളി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ല്‍ ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ മൃ​ത​ശ​രീ​രം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.
പ​ത്ത​നാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. സ​ഹോ​ദ​ര​ന്‍ പ്ര​ദീപ് നാ​യ​ര്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.