''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂരിലെ മുച്ചക്ക്ര വാഹനങ്ങള്‍ ഇന്ന് പ്രളയബാധിതര്‍ക്കായി ഓടുന്നു


പുനലൂര്‍:പുനലൂരിലെ നിരത്തുകളിൽ ഇന്ന് മുച്ചക്രവാഹനം ഓടിയത് വലിയൊരു ലക്ഷ്യത്തോടെയാണ് പ്രളയം കവർന്ന കേരളത്തിന് കൈത്താങ്ങാകുവാൻ ഓട്ടോറിക്ഷകൾ ഇന്ന് ഓടിയത് സ്നേഹയാത്ര.
ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു പുനലൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുനലൂരിൽ ഇന്ന് സ്നേഹയാത്ര സംഘടിപ്പിച്ചത് സ്നേഹ യാത്രയിൽ അണി നിരന്നത് പുനലൂരിലെ 13 ഓട്ടോറിക്ഷ സ്റ്റാൻഡുകൾ നിന്നുമായി 500 ഡ്രൈവർമാർ പ്രളയം തകർത്ത കേരളത്തെ പുനർനിർമ്മിക്കാൻ തങ്ങളാൽ കഴിയുന്നത് ചെയ്യുക എന്നതാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡ്രൈവർമാർ പറയുന്നു
പുനലൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ ഇരുകൈയും നീട്ടിയാണ് സ്നേഹയാത്ര എന്ന ആശയം സ്വീകരിച്ചത് അതിനോട് വാഹന ഉടമകളും സഹകരിച്ചതോടെ സ്നേഹയാത്ര വൻ വിജയം ആകുകയായിരുന്നു പ്രതികൂല സാഹചര്യത്തെ ഓടി തോൽപ്പിച്ച് സമാഹരിച്ച് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
അകാലത്തിൽ പൊലിഞ്ഞ സഹപ്രവർത്തകന് ഒറ്റ ദിവസം ഓടിക്കിട്ടിയ തുക കൊണ്ട് വീടുവയ്ക്കാൻ വസ്തു വാങ്ങി നൽകിയ സമർത്ഥരാണ് പുനലൂരിലെ സി.ഐ.ടി.യു ഓട്ടോറിക്ഷ തൊഴിലാളികള്‍ അവരുടെ സ്നേഹയാത്ര സമൂഹത്തിന് മാതൃകയായിരിക്കുമെന്ന്  യാത്ര ഉദ്ഘാടനം ചെയ്ത നഗരസഭ ചെയർമാൻ എം.എ രാജഗോപാൽ പറഞ്ഞു
ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ആർ അശോകൻ വിവിധ സ്റ്റാൻഡ് കൺവീനർമാരായ അജി, മനോജ് ,എഡ്വേർഡ് ,ബിജു ,നസീർ ,നവാസ്, തുടങ്ങിയവർ സ്നേഹയാത്രയ്ക്ക് നേതൃത്വം നൽകി

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.