''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍-ചെങ്കോട്ട പാതയില്‍ ട്രെയിന്‍ സര്‍വിസ് ഇന്ന് പുനരാരംഭിക്കും


പുനലൂര്‍: കിഴക്കന്‍ മലയോരവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പുനലൂര്‍-ചെങ്കോട്ട പാതയില്‍ ഇന്ന് മുതല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കും. പുലര്‍ച്ചെ താംബരത്ത് നിന്ന് കൊല്ലത്തേക്കുളള ട്രെയിനാണ് ആദ്യമായി എത്തുന്നത്. തുടര്‍ന്ന് കൊല്ലം-ചെങ്കോട്ട പാസഞ്ചര്‍ ട്രെയിനുകളും ഓടും. ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീഴാനുളള സാദ്ധ്യത കണക്കിലെടുത്ത് രാത്രിയില്‍ സര്‍വീസ് നടത്തില്ല. കനത്ത മഴയെ തുടര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് മണ്ണും പാറയും ഇടിഞ്ഞുവീണതിനെ തുടര്‍ന്നായിരുന്നു ഇതുവഴിയുളള ട്രെയിന്‍ സര്‍വിസ് താത്കാലികമായി നിറുത്തിവച്ചത്. മണ്ണും പാറയും നിക്കം ചെയ്തശേഷം പരിക്ഷണാര്‍ത്ഥം എന്‍ജിന്‍ ഓടിക്കുകയും സേഫ്റ്റികമ്മിഷണര്‍ പരിശോധിക്കുകയും ചെയ്തിട്ടും സര്‍വീസ് പുനരാരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്ന് പാതയോരത്തെ അവശേഷിക്കുന്ന ജോലികള്‍ ഇന്നലെ പൂര്‍ത്തിയാക്കി ഇന്ന് മുതല്‍ ട്രെയിന്‍ ഓടിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ രാത്രിയിലുള്ള പാലരുവി -തിരുനെല്‍വേലി എക്സ്പ്രസ് ട്രെയിന്‍ ഓടിക്കില്ലെന്നാണ് അറിയുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.