ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂരില്‍ ഹര്‍ത്താല്‍ പിന്‍വലിച്ചു അഞ്ചലില്‍ ഹര്‍ത്താല്‍ തുടരും


പുനലൂര്‍:പഞ്ച് മോദി ചലഞ്ച് സംഘര്‍ഷം പുനലൂർ നിയോജക മണ്ഡലത്തിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സി.പി.ഐ ഹർത്താല്‍.അഞ്ചൽ പോലിസ് സി.പി.ഐ അഞ്ചൽ മണ്ഡലം പ്രസിഡന്റ് ലിജു ജമാലിനെ ഇന്നു പുലർച്ചെ അകാരണമായി ജാമ്യം ഇല്ലാ വകുപ്പ്‌ ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു ഇതില്‍ പ്രതിഷേധിച്ച്‌ പുനലൂർ നിയോജക മണ്ഡലത്തിൽ ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സി.പി.ഐ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത് പിന്‍വലിച്ചു.അഞ്ചലില്‍ ഹര്‍ത്താല്‍ തുടരും 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.