''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ന​ലൂ​രി​ല്‍ അ​ഞ്ചു​പേ​ര്‍ എ​ലി​പ്പ​നി​യ്ക്ക് ചി​കി​ത്സ തേ​ടി


പു​ന​ലൂ​ര്‍: ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ത്ത​നാ​പു​രം, പു​ന​ലൂ​ര്‍ താ​ലൂ​ക്കു​ക​ളി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നാ​യി അ​ഞ്ചു​പേ​ര്‍ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ലി​പ്പ​നി​യ്ക്ക് ചി​കി​ത്സ​തേ​ടി. ഈ​മാ​സം ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​തി​ല്‍ ര​ണ്ടു​പേ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഐ​പി വി​ഭാ​ഗ​ത്തി​ല്‍ ഇ​പ്പോ​ള്‍ ചി​കി​ത്സി​യി​ലാ​ണ്.
പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്നും പി​റ​വ​ന്തൂ​ര്‍, ത​ല​വൂ​ര്‍, തെ​ന്മ​ല, കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നു​മു​ള്ള​വ​ര്‍​ക്കാ​ണ് എ​ലി​പ്പ​നി ബാ​ധി​ച്ച​ത്. ഇ​തി​ല്‍ പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്നും കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​മു​ള്ള​വ​രാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ആ​രു​ടേ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ആ​ര്‍.​ഷാ​ഹി​ര്‍​ഷ അ​റി​യി​ച്ചു.
എ​ലി​പ്പ​നി ചി​കി​ത്സ​യ്ക്കും പ്ര​തി​രോ​ധ​ത്തി​നു​മു​ള്ള എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സ​ജ്ജ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ലി​പ്പ​നി ബാ​ധി​ത​രെ ചി​കി​ത്സി​യ്ക്കാ​ന്‍ ആ​റ് കി​ട​ക്ക​ക​ളോ​ട് കൂ​ടി​യ പ്ര​ത്യേ​ക വാ​ര്‍​ഡ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. എ​ലി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണ​ത്തി​ന് ഫാ​ര്‍​മ​സി​യി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൗ​ണ്ട​ര്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന​കം 3000 ത്തോ​ളം പേ​ര്‍​ക്ക് മ​രു​ന്ന് ന​ല്‍​കി​ക്ക​ഴി​ഞ്ഞു. ഒ​പി വി​ഭാ​ഗ​ത്തി​ല്‍ പ​നി​യു​മാ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് എ​ലി​പ്പ​നി​യി​ല്ലെ​ന്ന് ഉ​റ​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​ത്തി​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.