''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

‘രാജാവിനേക്കാളും വലിയ രാജഭക്തി’ വേണ്ടെന്നു കെ.ഐ.പിയോട് മന്ത്രി കെ.രാജു


തെന്മല: ‘രാജാവിനേക്കാളും വലിയ രാജഭക്തി’ വേണ്ടെന്നു കെ.ഐ.പിയോട് മന്ത്രി കെ.രാജു. തെന്മല പൊലീസ് സ്റ്റേഷൻ ഡാം പഴയ ഐ.ബിയിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ഈ ചൊല്ല് ആവർത്തിച്ചത്. ഐ.ബി വിട്ടുനൽകാൻ വൈമനസ്യം കെ.ഐ.പി ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചതാണു മന്ത്രിയെ ചൊടിപ്പിച്ചത്.
എന്ത് എതിരുപറഞ്ഞാലും പൊലീസ് സ്റ്റേഷൻ ഐ.ബിയിൽത്തന്നെ പ്രവർത്തിക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു. എ.ഡി.എം ബി.ശശികുമാർ, ദക്ഷിണമേഖല സി.സി.എഫ് കെ.വിജയാനന്ദൻ, റൂറൽ എസ്പി ബി.അശോകൻ, തെന്മല ഡി.എഫ്.ഒ എ.പി.സുനിൽകുമാർ, ഡി.വൈ.എസ്.പി എം.അനിൽകുമാർ, റേഞ്ച് ഓഫിസർ ബി.വേണുകുമാർ, എസ്.ഐ വി.എസ്.പ്രവീൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ.ഗോപിനാഥപിള്ള എന്നിവർ പ്രസംഗിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.