''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മ​ല​യോ​ര റോഡ് സഞ്ചാരയോഗ്യമാക്കി


പു​ന​ലൂ​ര്‍: നാ​ട്ടു​കാ​ര്‍ കൈ​കോ​ര്‍​ത്ത​തോ​ടെ മ​ല​യോ​ര റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​യി. ബ​സ് സ​ര്‍​വീ​സു​ക​ളും പു​ന​രാ​രം​ഭി​ച്ചു.​പു​ന​ലൂ​ര്‍ റോ​സ് മ​ല​യി​ലെ മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് മ​ഴ​യി​ല്‍ റോ​ഡ് ത​ക​ര്‍​ന്ന് ഒ​റ്റ​പ്പെ​ട്ടി​രു​ന്ന​ത്.​
ക​ന​ത്ത മ​ഴ​യി​ല്‍ റോ​ഡ് ത​ക​ര്‍​ന്ന​തോ​ടെ ഒ​റ്റ​പ്പെ​ട്ട റോ​സ്മ​ല നി​വാ​സി​ക​ളാ​ണ് ഒ​ത്തൊ​രു​മി​ച്ച്‌ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്. ആ​ര്യ​ങ്കാ​വി​ല്‍ നി​ന്നും റോ​സ് മ​ല​യി​ലേ​ക്കു​ള്ള വ​നം വ​കു​പ്പ് അ​ധീ​ന​ത​യി​ലു​ള്ള ഏ​ഴ് കി​ലോ​മീ​റ്റ​ര്‍ റോ​ഡി​ല്‍ ടാ​റിം​ഗ് ന​ട​ത്താ​ത്ത അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ റോ​ഡ് ത​ക​ര്‍​ന്നി​രു​ന്നു.​ഇ​തോ​ടെ ബ​സ് സ​ര്‍​വീ​സും വാ​ഹ​ന ഗ​താ​ഗ​ത​വും നി​ല​ച്ച​തോ​ടെ​യാ​ണ് മ​ല​ക​ള്‍​ക്കു ന​ടു​വി​ലെ റോ​സ്മ​ല നി​വാ​സി​ക​ള്‍ ഒ​റ്റ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ര​ണ്ടു മൂ​ന്ന് ദി​വ​സ​മെ​ടു​ത്താ​ണ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ല്‍ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് റോ​ഡി​ല്‍ ക​ല്ലും മ​ണ്ണും ഇ​ട്ട് താ​ത്കാ​ലി​ക​മാ​യി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്. വ​നം വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞി​ട്ടും അ​വ​ഗ​ണ​ന തു​ട​ര്‍​ന്ന​തോ​ടെ​യാ​ണ് മ​ല​യോ​ര​വാ​സി​ക​ളാ​യ നാ​ട്ടു​കാ​ര്‍ ഒ​ത്തു​കൂ​ടി​യ​ത് .
ആ​ര്യ​ങ്കാ​വി​ലൂ​ടെ​യാ​ണ് യാ​ത്ര​യെ​ങ്കി​ലും തെ​ന്മ​ല​ഡാം റി​സ​ര്‍​വോ​യ​റി​ന് വ​ശ​ത്തെ മ​ല​യോ​ര​മാ​യ റോ​സ്മ​ല ഗ്രാ​മം കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലാ​ണ്.​ഇ​വി​ടെ വൈ​ദ്യു​തി​യെ​ത്തി​യ​ത് പോ​ലും അ​ടു​ത്തി​ടെ​യാ​ണ്. റോ​സ്മ​ല നി​വാ​സി​ക​ളു​ടെ ദു​രി​ത​ങ്ങ​ള്‍​ക്ക് അ​റു​തി വ​രു​ത്തു​വാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.