''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ്​കൂള്‍ കു​ട്ടി​കള്‍​ക്ക് ക​ഞ്ചാ​വ് വി​ല്​പ​ന ന​ട​ത്തി​യ സ്​ത്രീ​യെ അ​ഞ്ചല്‍ പൊ​ലീ​സ് അ​റ​സ്റ്റുചെ​യ്​തു


അ​ഞ്ചല്‍: സ്​കൂള്‍ കു​ട്ടി​കള്‍​ക്ക് ക​ഞ്ചാ​വ് വി​ല്​പ​ന ന​ട​ത്തി​യ സ്​ത്രീ​യെ അ​ഞ്ചല്‍ പൊ​ലീ​സ് അ​റ​സ്റ്റുചെ​യ്​തു.ക​രു​കോണ്‍ പു​ഞ്ച​ക്കോ​ണ​ത്ത് ഇ​രു​വേ​ലി​ക്കല്‍ ച​രു​വി​ളവീ​ട്ടില്‍ കുല്‍​സുംബീ​വി (50)യെ​യാ​ണ് എ​സ് .ഐ. പി എ​സ് രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തില്‍ പി​ടി​കൂ​ടി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ചല്‍ ച​ന്ത​മു​ക്കി​ലാ​ണ് സം​ഭ​വം. ബ​സ് സ്റ്റാന്‍ഡിലും പ​രി​സ​ര​ത്തും നി​ന്നി​രു​ന്ന ചി​ല ആണ്‍​കു​ട്ടി​ക​ളു​ടെ പെ​രു​മാ​റ്റ​ത്തില്‍ പന്തികേട് തോന്നിയ നാ​ട്ടു​കാര്‍ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തില്‍ കു​ട്ടി​ക​ളു​ടെ കൈവശം ക​ഞ്ചാ​വു​ണ്ടെന്ന് സംശയം തോന്നി. തുടര്‍ന്ന് പൊ​ലീ​സില്‍ വി​വ​ര​മ​റി​യിച്ചു. പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധന​യില്‍ കു​ട്ടി​ക​ളില്‍ നി​ന്ന് ചെ​റി​യ ക​ഞ്ചാ​വു പൊ​തി​കള്‍ ക​ണ്ടെ​ടു​ത്തു. കു​ട്ടി​കള്‍ നല്‍​കി​യ വി​വ​ര​ത്തെ​ത്തു​ടര്‍​ന്നാ​ണ് കുല്‍​സുംബീ​വി​യെ ഇന്നലെ രാ​വി​ലെ ക​രുകോണ്‍ ജം​ഗ്​ഷ​നില്‍ നി​ന്ന് അ​റ​സ്റ്റു ചെ​യ്​ത​ത്. 40 ഗ്രാം ക​ഞ്ചാ​വ് പൊ​തി​കള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ര​ക്ഷാ​കര്‍​ത്താ​ക്ക​ളെ വ​രു​ത്തി പൊ​ലീ​സ്,​ കു​ട്ടി​ക​ളെ താ​ക്കീ​തുചെ​യ്​ത് വി​ട്ട​യ​ച്ചു. കുല്‍​സും ബീ​വി​യെ കോ​ട​തി​യില്‍ ഹാ​ജ​രാ​ക്കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.