''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഷാ​ഹി​ദാ ക​മാ​ലിന് നേ​രേ കൈ​യേ​റ്റം; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍


പ​ത്ത​നാ​പു​രം:ഷാ​ഹി​ദാ ക​മാ​ലിന് നേ​രേ കൈ​യേ​റ്റം; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍ ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ സം​സ​ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗ​ത്തെ കൈ​യ്യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ത​ല​വൂ​ര്‍ കു​ര പാ​റ​വി​ള വീ​ട്ടി​ല്‍ ഷാ​ജി (41)യെ​യാ​ണ് കു​ന്നി​ക്കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​ണ്. കോ​ണ്‍​ഗ്ര​സ് ത​ല​വൂ​ര്‍ കു​രാ ബൂ​ത്ത് പ്ര​സി​ഡ​ന്‍റും എെ​എ​ന്‍​ടി​യു​സി ത​ല​വൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ണ് പി​ടി​യി​ലാ​യ ഷാ​ജി. മു​ഖ്യ​പ്ര​തി​ക​ളും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​മാ​യ സൂ​ര്യ​നാ​ഥ്, പ്ര​യി​സ​ണ്‍ , ഗോ​പി​ക്കു​ട്ട​ന്‍, ടോം​സി എ​ന്നി​വ​ര്‍ ഒ​ളി​വി​ലാ​ണ്.
വ​നി​താ ക​മ്മീ​ഷ​നം​ഗം കൊ​ല്ലം ക​രി​ക്കോ​ട് അ​ഫ്സ​ല്‍ കോ​ട്ടേ​ജി​ല്‍ ഷാ​ഫി​ദാ ക​മാ​ലി (47) നും ​ഡ്രൈ​വ​ര്‍ ക​രി​ക്കോ​ട് നി​ഥി​ന്‍ മ​ന്ദി​ര​ത്തി​ല്‍ നി​ഥി​നും (28) തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. കൊ​ട്ടാ​ര​ക്ക​ര - പ​ത്ത​നാ​പു​രം മി​നി​ഹൈ​വ്വേ​യി​ല്‍ ത​ല​വൂ​ര്‍ ന​ടു​ത്തേ​രി​യി​ലു​ള​ള കോ​ണ്‍​ഗ്ര​സ് ഭ​വ​ന് മു​ന്നി​ല്‍ ആ​യി​രു​ന്നു സം​ഭ​വം. പ​ത്ത​നാ​പു​രം മൗ​ണ്ട് താ​ബോ​ര്‍ ദ​യ​റാ​യി​ലെ ക​ന്യാ​സ്ത്രീ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ പോ​ക​വെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി.
വാ​ഹ​നം ത​ട​ഞ്ഞ് നി​ര്‍​ത്തി​യ ശേ​ഷം പി​റ​കി​ല​ത്തെ സീ​റ്റി​ലി​രു​ന്ന ത​ന്‍റെ മു​ടി​യി​ല്‍ കു​ത്തി​പി​ടി​ച്ച്‌ ത​ല​യി​ല്‍ അ​ടി​ച്ച​താ​യും അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും ഷാ​ഹി​ദാ ക​മാ​ല്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ വ​നി​താ​ക​മ്മീ​ഷ​നം​ഗ​ത്തി​ന്‍റെ പ​രാ​തി രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലാ​യി​രു​ന്നു​വെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ മ​റു​പ​ടി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.