ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടയിൽ കർഷകന് സൂര്യതാപം ഏറ്റു


കോട്ടവട്ടം: കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടയിൽ    കർഷകന് സൂര്യതാപം ഏറ്റു പുനലൂർ കോട്ടവട്ടം നിരപ്പിൽ ശിവമന്ദിരത്തിൽ വിജയൻപിള്ള (71)ക്കാണ് സൂര്യാ താപം ഏറ്റത് ജോലി സമയത്ത് മുതുകില്‍ വലിയ നീറ്റൽ അനുഭവപ്പെട്ട വിജയൻ പിള്ള ജോലി നിർത്തി വച്ചു വീട്ടിൽ വന്നു.അടുത്ത ദിവസമാണ് മുതുകത്തു വലിയ കുമിളകൾ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് അടുത്തുള്ള സ്വകാര്യ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.പ്രദേശത്തു കനത്ത ചൂടാണ് അടിക്കുന്നനത്.പ്രദേശത്തെ കിണറുകൾ .പലതും ജലനിരപ്പ് താണു ജലാശയങ്ങൾ വറ്റി വരണ്ട അവസ്ഥയാണ്.
റിപ്പോര്‍ട്ടര്‍  കുഞ്ഞുമോന്‍ കൊട്ടവട്ടം
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.