
കൊച്ചി/പുനലൂര്‍:താലൂക്ക് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു സൂപ്രണ്ടിനെ ആക്രമിച്ചു എന്ന പരാതിയില്‍ ഉള്ള കേസില്‍ പൊതുപ്രവര്ത്തകന് രതി രാജിന് മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി അനുവദിച്ചു.
കഴിഞ്ഞ 23/07/2018 തീയതി 2:15 ആണ് കേസിന് ആധാരമായ സംഭവം നടന്നത്.
രതി രാജിന് വേണ്ടി അഡ്വ:ആര് സൂരജ് കുമാര്‍ ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ശക്തമായ വാദി ഭാഗത്തിന്റെ ചെറുത്തു നില്‍പ്പും വാദപ്രതിവാദങ്ങള്‍ക്കും ഒടുവില്‍ അഡ്വ: ആര് സൂരജ് കുമാറിന്റെ ന്യായവാദങ്ങള്‍ കോടതി അംഗീകരിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ