''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

താലൂക്ക് ആശുപത്രിയില്‍ വച്ച് രോഗിയെ പോക്കറ്റടിക്കാരന്‍ എന്നക്ഷേപിച്ചു ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി


പുനലൂര്‍:താലൂക്ക് ആശുപത്രിയില്‍ കാലിന് സ്വധീനം ഇല്ലാത്ത രോഗിയെ പോക്കറ്റടിക്കാരന്‍ എന്നക്ഷേപിച്ചു ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കറവൂർ ചരുവിള പുത്തൻവീട്ടിൽ ഷാജിയെയാണ്  മര്‍ദ്ദിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. ഇന്ന് രാവിലെ ഷാജിയുടെ കാലിൽ ഇട്ടിരുന്ന കമ്പി നീക്കം ചെയ്യുന്ന ആവശ്യത്തിലേക്ക് പുനലൂർ താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കാണുവാൻ ടിക്കറ്റ് എടുക്കുന്ന ക്യൂവിൽ നിൽക്കുമ്പോൾ കാൽ വഴുതി മുന്നിൽ നിന്ന ആളുടെ ദേഹത്ത്  പിടിച്ചതാണ് പ്രശ്നത്തിന് കാരണമായത്. പോക്കറ്റടിക്കാരൻ എന്ന് ആരോപിച്ചു ഷാജിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്ന് പറയുന്നു.
ആശുപത്രി ജീവനക്കാര്‍ ഇരുവരേയും പിടിച്ചു മാറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചുവെങ്കിലും കെ.എസ്.ആർ.ടി.സി ജീവനക്കാരൻ വഴങ്ങാത്ത സാഹചര്യത്തില്‍ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി കെ.എസ്.ആര്‍.ടി.സി പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ഏരൂര്‍ സ്വദേശി ബിനുവിനെ അറസ്റ്റ്‌ ചെയ്തു സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
വികലാംഗനായ ഷാജി പുനലൂർ പോലീസിൽ പരാതി നൽകി.ബിനുവിനെതിരെ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചതായി എസ്.ഐ ജെ. രാജീവ് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.