''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

149-മത്തെ രാജവെമ്പാലയെ തെന്മലയിൽ നിന്നും വാവ സുരേഷ് പിടികൂടി


തെന്മല:ഇന്നലെ  രാവിലെ 8:40 ന് തെന്മല ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥനായ ശ്രീ.അനീഷ് അറിയിച്ചതിനെ തുടർന്ന് വാവ സുരേഷ് 10:30-ന് കൂടി തെന്മലയിൽ എത്തുകയും റിയ എസ്റ്റേറ്റിലെ റബ്ബർ പാൽപ്പുരയിലെ ടാങ്കിനുള്ളിൽ നിന്നും 2 - വയസ്സ് പ്രായമുള്ള 8 - അടിയിലേറെ നീളമുള്ള പെൺ രാജവെമ്പാലയെ പിടി കൂടുകയുമായിരുന്നു.
തെന്മല ഡിവിഷനിൽ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റർ അനീഷ് കുമാർ എ.പി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശ്രീ.രഞ്ചനകുമാർ, ശ്രീമതി.കീർത്തി രാജ് ,ഫോറസ്റ്റ് ഡ്രൈവർ സന്തോഷ് ,പ്രദീപ്  എന്നിവർ സന്നിഹിതരായിരുന്നു.
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം 149-മത്തെ രാജവെമ്പാലയെ അവരുടെ സാന്നിദ്ധ്യത്തിൽ ഉൾവനത്തിൽ തുറന്നു വിട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.