''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അടച്ചു പൂട്ടാന്‍ ഉത്തരവിട്ട സ്കൂളിനെ സംസ്ഥാനത്തെ മികച്ച സ്കൂളാക്കിയ അധ്യാപകന്‍ കെ.​ജി.​എ​ബ്ര​ഹാമിന് അവാര്‍ഡ്‌


പു​ന​ലൂ​ര്‍: സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡി​ല്‍ തി​ള​ങ്ങി തൊ​ളി​ക്കോ​ട് ഗ​വ.​എ​ല്‍​പി സ്ക്കൂ​ളി​ലെ‍ പ്രാ​ഥ​മാ​ധ്യാ​പ​ക​ന്‍ വി​ള​ക്കു​വെ​ട്ടം ക​ല്ലു​പ​റ​മ്പി​ല്‍ കെ.​ജി.​എ​ബ്ര​ഹാം. ഇ​ത്ത​വ​ണ​ത്തെ സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡി​നാ​യി ജി​ല്ല​യി​ല്‍ നി​ന്നും പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​തി​ല്‍ ഒ​രാ​ളാ​ണ് ഇ​ദ്ദേ​ഹം.
1991 ല്‍ ​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ അ​ധ്യാ​പ​ക​നാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച ഏ​ബ്ര​ഹാം കേ​ള​ന്‍ കാ​വ്, ആ​രംപു​ന്ന എ​ന്നീ സ്ക്കൂ​ളു​ക​ളി​ല്‍ ജോ​ലി​നോ​ക്കി. തു​ട​ര്‍​ന്ന് 2002 ലാ​ണ് തൊ​ളി​ക്കോ​ട് സ്കൂ​ളി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​നാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കു​റ​വ് കാ​ര​ണം സ​ര്‍​ക്കാ​ര്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ ഉ​ത്ത​ര​വി​ട്ട തൊ​ളി​ക്കോ​ട് ഗ​വ.​എ​ല്‍.​പി സ്കൂ​ളി​നെ അ​തി​ജീ​വ​ന​ത്തി​ന്‍റെ പാ​ത​യി​ല്‍ എ​ത്തി​ച്ച​തി​ന് പി​ന്നി​ല്‍ എ​ബ്ര​ഹാ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു. ഇ​തി​ന്‍റെ ഫ​ല​മാ​യി ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ല്‍ മൂ​ന്നു ത​വ​ണ ജി​ല്ല​യി​ലെ മി​ക​ച്ച പി.ടി.എയ്ക്കു​ള്ള അ​വാ​ര്‍​ഡ്, ഒ​രു ത​വ​ണ സം​സ്ഥാ​ന​ത്തെ മി​ക​ച്ച പി.ടി.എയ്ക്കു​ള്ള അ​വാ​ര്‍​ഡ്, ഹ​രി​തവി​ദ്യാ​ല​യം, മി​ക​വ് ദേ​ശീ​യ സെ​മി​നാ​ര്‍ എ​ന്നി​വ ഈ ​പ്രൈ​മ​റി വി​ദ്യാ​ല​യ​ത്തെ തേ​ടി എ​ത്തി​യി​ട്ടു​ണ്ട്.
സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി പ്രാ​ദേ​ശി​ക പി​.ടി​.എക​ള്‍ ആ​രം​ഭി​ച്ച്‌ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് തൊ​ളി​ക്കോ​ട് മാ​തൃ​ക അ​വ​ത​രി​പ്പി​ച്ച​തും ഇ​ദ്ദേ​ഹ​മാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ഗു​രു​ന​ന്മ പു​ര​സ്ക്കാ​ര​വും ഇ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു.
ഭാ​ര്യ ഗ്രേ​സി​യും അ​ധ്യാ​പി​ക​യാ​ണ്. റോ​യ​ല്‍ ജോ​ര്‍​ജ് എ​ബ്ര​ഹാം, റി​യ റെ​യ്ച്ച​ല്‍ എ​ബ്ര​ഹാം എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.