''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മുട്ടത്ത് കടവ് പാലത്തിൽ നിന്നും വീട്ടമ്മ ആറ്റില്‍ ചാടി മരിച്ചു


പത്തനാപുരം: കുന്നിക്കോട് റോഡിൽ മുട്ടത്ത് കടവ് പാലത്തിൽ നിന്നും വീട്ടമ്മ ആറ്റില്‍ ചാടി മരിച്ചു. റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ അടങ്ങുന്ന ബാഗ് പാലത്തിൽ വച്ച ശേഷമാണ് ആറ്റിലേക്ക് ചാടിയത് ഇവ പരിശോധിച്ചതിൽ നിന്നും കടയ്ക്കാമൺ സ്വദേശി അമ്മിണിയാണ് ആറ്റിലേക്ക് ചാടിയതെന്ന് തിരിച്ചറിഞ്ഞു. സ്ത്രീ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടുന്നത് കണ്ട ഓട്ടോ റിക്ഷാ ഡ്രൈവറാണ് ഫയർഫോഴ്സിനെയും പോലീസിനെയും വിവരം അറിയിച്ചത് പത്തനാപുരം പോലീസും കുന്നിക്കോട് നിന്നും ഫയർഫോഴ്സ് യൂണിറ്റും സംഭവ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു നാട്ടുകാരും തിരച്ചിൽ പങ്കാളികളായി. ആറ്റിൽ  ഒഴുക്ക് കുറവായതിനാൽ തിരച്ചിലിനെ ബാധിച്ചില്ല വൈകിട്ടോടെ മൃതദേഹം ലഭിച്ചു.പത്തനാപുരം പോലീസ്‌ മേല്‍ നടപടികള്‍ സ്വീകരിച്ചു മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. വീട്ടമ്മയുടെ ഭര്‍ത്താവ്‌ രണ്ടു വര്‍ഷം മുമ്പ്‌ മരിച്ചിരുന്നു.മക്കള്‍ ഇല്ലായിരുന്നു.കടുത്ത മാനസിക പ്രയാസത്തില്‍ ആയിരുന്നു എന്ന് പറയപ്പെടുന്നു.
ഏതാനും മാസം മുമ്പ് ഇതേ പാലത്തിൽനിന്നും പട്ടാഴി സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്തിരുന്നു മൂന്ന് ദിവസങ്ങൾക്കു ശേഷമാണ് അന്ന് മൃതദേഹം ലഭിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.