''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റി​ന്‍റെ തൂ​ണി​ല്‍ യു​വാ​വ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍


പ​ത്ത​നാ​പു​രം: വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റി​ന്‍റെ തൂ​ണി​ല്‍ യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പി​ട​വൂ​ര്‍ അ​രു​വി​ത്ത​റ മം​ഗ​ല​ത്ത് വീ​ട്ടി​ല്‍ ഗം​ഗാ​ധ​ര​ന്‍-​ഭാ​സു​ര​കു​ട്ടി ദമ്പതി​ക​ളു​ടെ മ​ക​ന്‍ ശി​വ​ന്‍ എ​ന്ന വി​ളി​പേ​രു​ള്ള സു​കേ​ഷ് (39) ആ​ണ് വി​ട്ടു​മു​റ്റ​ത്തെ കി​ണ​റി​ന്‍റെ തൂ​ണി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ വീ​ട്ടു​കാ​ര്‍ ക​ണ്ട​ത്. മൈ​ക്ക് സെ​റ്റി​ന്‍റെ​യും കേ​ബി​ള്‍ ടി.​വി​യു​ടെ​യും ഓ​പ്പ​റേ​റ്റിം​ഗ് ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു സു​കേ​ഷ്. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് സു​കേ​ഷ് തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.
വി​നീ​ത​യാ​ണ് ഭാ​ര്യ. വി​ഷ്ണു (10), ശി​വ​ന്യ (ഏ​ഴ്) എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.​ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന​യ​ച്ചു.​സം​സ്കാ​രം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും. പ​ത്ത​നാ​പു​രം പോ​ലീസ് കേ​സെ​ടു​ത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.