''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തലയുടെ വിചിത്രരൂപവുമായി അപൂര്‍വമായ ആട്ടിന്‍കുട്ടി പിറന്നു


പുനലൂര്‍ :തലയുടെ വിചിത്രരൂപവുമായി അപൂര്‍വമായ ആട്ടിന്‍കുട്ടി പിറന്നു. കണ്ണുകള്‍ രണ്ടും തൊട്ടുചേര്‍ന്ന്. മൂക്കോ മൂക്കിന്റെ ഭാഗത്ത് ദ്വാരങ്ങളോ ഇല്ല. എന്നാല്‍ ശ്വസിക്കുന്നു, പാലും കുടിക്കുന്നു. പുനലൂര്‍ പേപ്പര്‍ മില്ലിനു സമീപം കുന്നുമ്മേല്‍ കല്ലുവിള വീട്ടില്‍ എം.സലീംഖാന്റെ വീട്ടില്‍ തിങ്കളാഴ്ച പിറന്ന ആട്ടിന്‍കുട്ടി ആളുകളെ അമ്പരപ്പിക്കുകയാണ്.
മൂന്നുവയസ്സുള്ള ആടാണ് ഈ അപൂര്‍വ മുഖമുള്ള കുട്ടിക്ക്‌ ജന്മം നല്‍കിയത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു പ്രസവം. മുഖത്തിന്റെ പ്രത്യേകതയല്ലാതെ മറ്റു ബുദ്ധിമുട്ടുകളൊന്നും കുട്ടിക്കില്ല. വീട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ മൃഗസംരക്ഷണ വകുപ്പില്‍ നിന്ന്‌ അധികൃതര്‍ ആട്ടിന്‍കുട്ടിയെ പരിശോധിച്ചു.
തള്ളയാടിന്റെ മൂന്നാമത്തെ പ്രസവമാണിത്. നേരത്തേയുള്ള രണ്ടു പ്രസവങ്ങളിലായി മൂന്നു കുട്ടികളുണ്ട്. 18 വര്‍ഷമായി ആടിനെ വളര്‍ത്തുന്ന തനിക്ക് ഇത്തരമൊരനുഭവം ആദ്യമാണെന്ന് സലീം പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.