
എരൂര്‍:ഏരൂരിൽ സി.പി.എമ്മിൽ പൊട്ടിത്തെറിയെന്നു ആരോപണം പഞ്ചായത്ത് മെമ്പർ രാജിവെച്ചു .ഏരൂർ പഞ്ചായത്ത് കാഞ്ഞുവയൽ വാർഡ് മെമ്പർ സക്കീർ ഹുസൈൻ ആണ് തപാൽ വഴി ഏരൂർ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്തു നൽകിയത് .
എന്നാൽ പഞ്ചായത്ത് രാജ് നിയമങ്ങൾ അനുശാസിക്കുന്ന തരത്തിലുള്ള നടപടികൾ പൂര്‍ത്തിയാക്കാതെയാണ് രാജിക്കത്തു അയച്ചതെന്നും അതിനാൽ രാജി നിരസിക്കുന്നതായി പഞ്ചായത്ത് സെക്രട്ടറി വിജയകുമാർ പറഞ്ഞു .
തപാൽ വഴി രാജിക്കത്തു നൽകിയതിന് ശേഷം പഞ്ചായത്ത് മെമ്പർ സ്ഥലത്തു ഇല്ലാത്തതു ജനങ്ങളിൽ ഉത്ഘണ്ട ഉണ്ടാക്കിയിരിക്കുകയാണ്.
റിപ്പോര്‍ട്ടര്‍ മൊയ്ദു അഞ്ചല്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ