''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അപൂർവ്വ രോഗം ബാധിച്ച സഹോദരങ്ങളിൽ ഒരാൾ മരിച്ചു


അഞ്ചൽ:അഞ്ചും ഏഴും വയസുള്ളപ്പോൾ അപൂർവ്വ രോഗം ബാധിച്ച് കിടപ്പിലായ അഞ്ചൽ തോയിത്തല ശ്രീദേവി മന്ദിരത്തിൽ സുശീലൻ ശ്രീദേവി ദമ്പതികളുടെ മക്കളിൽ ഇളയ മകൻ
അതുൽ( 18) കഴിഞ്ഞ ദിവസം മരണപ്പെട്ടു .തളർന്നു കിടക്കുന്ന മക്കളുടെ ചികിത്സയ്ക്കായി സഹായം തേടി രണ്ട് തളർന്നു കിടക്കുന്ന മക്കളുമായി യു.ഡി.എഫ് ഭരണകാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിലെത്തി അപേക്ഷ നല്കിയിട്ട് സഹായം ലഭിക്കാഞ്ഞ് നിർദ്ദനനായ പിതാവ് സുശീലൻ 2013 ൽ ആത്മഹത്യ ചെയ്തത് കേരളത്തിൽ വലിയ പ്രതിഷേധത്തിനിടയാക്കുകയും സി.പി.ഐ(എം) നേതൃത്വത്തിൽ ബഹുജനങ്ങളിൽ നിന്നും ഇവരുടെ കുടുംബത്തിന് ചികിത്സക്ക് പണം കണ്ടെത്തി നല്കുകയും അന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ അഞ്ചൽ താന്നി മുകളിൽ വച്ച് കുടുംബ സഹായഫണ്ട് കൈമാറിയിരുന്നു.  ഇവർക്ക് ചികിത്സാസഹായം ലഭിക്കാഞ്ഞ് യു ഡി എഫ് ഗവർമെന്റിനും ഉമ്മൻ ചാണ്ടിക്കുമെതിരെ കേരളനിയമസഭയിലും പുറത്തും ശക്തമായ പ്രതിഷേധ മുണ്ടായതിനെ തുടർന്ന് യു.ഡി.എഫ് ഗവർമെന്റിന് ഈ കുടുംബത്തിന് ചികിത്സാസഹായം നല്കേണ്ടിവന്നു.ഇവർ ഇപ്പോള്‍ ബഹുജന സഹായത്തോടെ മികച്ച ചികിത്സ നടത്തി വരിയാണ്
റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചല്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.