''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഴിമതിക്കെതിരെ ജനകീയ മുന്നേറ്റ സമിതിയുടെ യോഗം ഇന്ന് അഞ്ച് മണിക്ക്


പുനലൂര്‍:അഴിമതിക്കെതിരെയുള്ള നിലപാടുകൾ സ്വീകരിച്ചു കൊണ്ട് പുനലൂരിൽ ജനകീയ മുന്നേറ്റ സമിതിയുടെ യോഗം ഇന്ന് അഞ്ച് മണിക്ക് 'ജനമുന്നേറ്റം' എന്നപേരിൽ പുനലൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടക്കും. 
വൈകിട്ട് അഞ്ചുമണിക്ക് ടി.ബി ജംഗ്ഷനില്‍ നിന്നും പ്രകടനം ആരംഭിക്കും തുടർന്ന് പൊതുസമ്മേളനം 5:30 ന് പുനലൂര്‍ ചന്തമുക്കില്‍ നടക്കും.
യോഗത്തില്‍ അധ്യക്ഷൻ ശ്രീ സദാശിവൻ ആചാരി ചെയർമാൻ ജനകീയ മുന്നേറ്റ സമിതി, സ്വാഗതം അയ്യപ്പ രാജൻ ജനറല്‍ കൺവീനർ ജനകീയ മുന്നേറ്റ സമിതി, ഉദ്ഘാടനം അഡ്വക്കേറ്റ് എം.എസ് അജിത് കുമാർ ജില്ലാ ചെയർമാൻ ലീഡർ കെ കരുണാകരൻ സ്റ്റഡി സെൻറർ, മുഖ്യപ്രഭാഷണം രജിരാജ് മുഖ്യരക്ഷാധികാരി ജനകീയസമിതി, പ്രാസംഗികർ ശ്രീ ആർ.എസ് അബിന്‍ ജില്ലാ ചെയർമാൻ ലീഡർ കെ കരുണാകരൻ യൂത്ത് സെൻറർ, ശ്രീ റിയാസ് റഷീദ് യൂത്ത് കോൺഗ്രസ് ഐ.ടി സെൽ സംസ്ഥാന കോർഡിനേറ്റർ,ലിജോ വർഗ്ഗീസ്, ഇബ്രാഹിംകുട്ടി, റിനു രാജന്‍ കിഴക്കേക്കര,ബിനു കാർത്തികേയൻ,അജ്മല്‍ ബിന്‍ ജമാല്‍,റോജിന്‍ വര്‍ഗീസ്‌ മേടയില്‍,സിറാജ് തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി, കൃതജ്ഞത ഫസലുദ്ദീൻ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.