
അഞ്ചൽ: അഞ്ചൽ ബൈപാസിന്റെ മറവിൽ പൊതുമരാമത്ത് ബോർഡ് വച്ച് വിവിധയിടങ്ങളിൽ മണ്ണ് കടത്തിയ ടിപ്പർ ലോറികൾ അഞ്ചൽ എസ്.ഐ എൻ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി .കോട്ടുക്കൽ പ്രദേശത്തു നിന്നും കടത്തിയ മണ്ണ് ബൈപാസിനെന്ന പേരിൽ സ്വകാര്യ വ്യക്തികൾക്ക് നൽകുന്നതിായി പരാതി ഉയർന്നിരുന്നു. ഇതെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. കേസ് ജിയോളജി വിഭാഗത്തിത് കൈമാറിയതായി പോലിസ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ