''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂർ സി.ഐയെ ആക്രമിച്ചതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയെ അഞ്ചല്‍ പോലീസ്‌ സംരക്ഷിക്കുന്നു


അഞ്ചൽ: പുനലൂർ സി.ഐയെ ആക്രമിച്ചതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയെ അഞ്ചല്‍ പോലീസ്‌ സംരക്ഷിക്കുന്നു. പനയഞ്ചേരി കാര്യത്ത് വീട്ടിൽ ഹാരീസ് (41 ) നെതിരെയാണ് അഞ്ചൽ പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസിൽ എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്ത് കേസെടുത്തിരിക്കുന്നത് . അഞ്ചൽ പഞ്ചായത്തിലെ എഞ്ചിനീയിറിംഗ് വിഭാഗം ഓഫീസിൽ കയറി ആക്രമിച്ചത്, പുനലൂർ സി.ഐ ബിനു വർഗ്ഗീസിനെ അഞ്ചലിൽ വച്ച് ആക്രമിച്ചത് ,അഞ്ചലിലെ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്‌തതുൾപ്പെടെ നിരവധി ക്രിമിനൽ കേസ്സാണ് അഞ്ചൽ പോലീസിൽ ഹാരിസിന് എതിരെ ഉള്ളത്. എന്നാൽ രാഷ്ട്രീയ സ്വാധീനം മൂലം അഞ്ചൽ പോലീസ് ഇയാളെ നാളിതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.അറസ്റ്റ്‌ ചെയ്യുവാന്‍ വേണ്ട ഒരു നടപടിയും സ്വീകരിക്കാതെ പോലീസ്‌ നിസംഗത തുടരുന്നു. ഹാരീസ്‌ ഒളിവില്‍ ആണെന്നാണ് പോലീസ്‌ ഭാഷ്യം. എന്നാൽ ഹാരീസ് ഒളിവിലാണെന്നും ഇയാൾ ഇതുവരെ ഈ കേസുകളിൽ  ജാമ്യം എടുത്തിട്ടില്ലായെന്നും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സി.ഐ റ്റി .സതികുമാർ പറഞ്ഞു.
റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചല്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.