''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇടിമിന്നല്‍ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം


പുനലൂർ:കരവാളൂർ പഞ്ചായത്തിലെ വെഞ്ചേമ്പ് അയണിക്കോട്  മേലേതിൽശിവ വിലാസത്തിൽ സജിത്തിന്റെ ( സന്ദീപ് ) മകൻ സൂര്യ ദേവാണ് (ഒന്നേ മുക്കാൽ വയസ്)മരിച്ചത്.ശനിയാഴ്ച വൈകിട്ട് 4.30 നാണ് സംഭവം.ശക്തമായ മഴയ്ക്കൊപ്പമുള്ള ഇടിമിന്നലാണ് അപകടത്തിനിടയാക്കിയത്. കുഞ്ഞ് കുടുംബ വീട്ടിൽ അമ്മൂമ്മയുടെ അടുത്താായിരുന്നു. കുടുംബ വീടിന്റെ മുൻവശത്തെ വാതിലിനോട് ചേർന്ന് നിന്ന കുഞ്ഞ് ശക്തമായ ഇടിമിന്നലുണ്ടായപ്പോൾ മുറ്റത്തേക്ക് ബോധംകെട്ട് വീഴുകയായിരുന്നു. സൂര്യ ദേവിനെ പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.ഞായറാഴ്ച പോസ്റ്റുമോർട്ടം നടത്തി ഭൗതിക ശരീരം ബന്ധുക്കൾക്ക് വിട്ടുനൽകും.
സാന്ദ്രയാണ് സൂര്യദേവിന്റെ സഹോദരി .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.