''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കള്ള ടാക്സികൾക്ക് എതിരെ കർശന നടപടിയുമായി പുനലൂർ ആർ.ടി.ഓഫീസ്


കള്ള ടാക്സികൾക്ക് എതിരെ കർശന നടപടിയുമായി പുനലൂർ ആർ.ടി.ഓഫീസ്
അനധികൃതമായി സർവീസ് നടത്തിയ നാല്പത്തിയഞ്ച് വാഹനങ്ങൾ പിടികൂടി ടാക്സി പെർമിറ്റ് നൽകി.
പുനലൂർ സബ് ആർ.ടി.ഒ ഓഫീസിന്റെ പരിധിയിൽ വരുന്ന പുനലൂർ പത്തനാപുരം താലൂക്ക് കേന്ദ്രീകരിച്ച് അനധികൃത ടാക്സി സർവീസ് വ്യാപകമാകുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുനലൂർ ആർ.ടി.ഒ ഓഫീസിന്റെ നേതൃത്വത്തിൽ 'ഓപ്പറേഷൻ വൈറ്റ് ടു യെല്ലോ' എന്ന പേരിൽ പരിശോധന ആരംഭിച്ചത്. താലൂക്കിലെ വിവിധ മേഖലകളിൽ നടത്തിയ പരിശോധനയിൽ 45 വാഹനങ്ങൾ പിടികൂടി പിടികൂടിയ വാഹന ഉടമകൾ സ്വകാര്യ വാഹന പെർമിറ്റിൽ വ്യാജ ടാക്സി സർവീസ് നടത്തുകയായിരുന്നു എന്ന് കണ്ടെത്തുകയും അടിയന്തര ടാക്സി പെർമിറ്റിലേക്ക് മാറ്റാൻ നിർദേശം നൽകുകയും ഓപ്പറേഷൻ വൈറ്റ് ടു യെല്ലോ  പദ്ധതിയിലൂടെ ടാക്സി പെർമിറ്റിലേക്ക് മാറാൻ അവസരം നൽകുകയും ആയിരുന്നുവെന്ന് ജോയിൻറ് ആർ.ടി.ഒ പറഞ്ഞു.
പുനലൂർ പത്തനാപുരം താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും പിടികൂടുന്ന വാഹനങ്ങളെ നിയമാനുസൃത ടാക്സി പെർമിറ്റിലേക്ക് മാറ്റുവാൻ നടപടി സ്വീകരിക്കുമെന്നും ജോയിൻറ് ആർ.ടി.ഒ പറഞ്ഞു പരിശോധനയ്ക്ക് ജോയിൻറ് ആർ.ടി.ഒ എം. ഷെരീഫ് , എ.എം.വി.ഐ രാംജി കെ കരൺ എന്നിവർ നേതൃത്വം നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.