''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ.എസ്.ആര്‍.ടി.സി എന്ന വെള്ളാനയെക്കുറിച്ച് കെ.ബി ഗണേഷ്‌കുമാര്‍


പത്തനാപുരം:കെ.എസ്.ആർ.ടി.സി ജനങ്ങളോട് കാണിക്കുന്നത് മര്യാദകേടെന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ.പത്തനാപുരം നിയോജക മണ്ഡലത്തിലെ പല ഗ്രാമപ്രദേശങ്ങളിലും സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി കൂട്ടത്തോടെ സർവീസ് നിർത്തലാക്കിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. കൊട്ടാരക്കര -പുനലൂർ ഡിപ്പോകളിൽ നിന്നും കോട്ടവട്ടം വഴി ആറോളം സർവീസ് കെ.എസ്.ആർ.ടി.സി നടത്തിയിരുന്നു എന്നാൽ വരുമാന കുറവിന്റെ പേരിൽ സർവീസ് കൂട്ടത്തോടെ നിര്‍ത്തലാക്കി. ഇതോടെ ഇതുവഴി പുനലൂർ ഡിപ്പോയിൽ നിന്നും വരുന്ന ഒരു ബസ് മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത് പരാതിയുമായി നിരവധി തവണ കൊട്ടാരക്കര - പുനലൂർ ഡിപ്പോകളിൽ കയറി ഇറങ്ങിയിട്ടും പ്രയോജനം ഉണ്ടായില്ല.കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥര്‍ തന്നിഷ്ടം ആണ് ചെയ്യുന്നത്.ബസ്‌ സര്‍വീസിനെക്കുറിച്ച് പരാതി അയച്ചത് അവിടെ ലഭിച്ചതായി പറയാന്‍ പോലും ടോമിന്‍ തച്ചങ്കരി കൂട്ടാക്കിയില്ല.ഈ ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളെ അനുസരിക്കുന്നില്ല.ഈ ഉദ്യോഗസ്ഥര്‍ എം.എല്‍.എക്ക് മുകളില്‍ ഉള്ളവര്‍ അല്ല.ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് കെ.എസ്.ആർ.ടി.സി പ്രവര്‍ത്തിക്കുന്നത് എന്നും, ബസുകള്‍ റദ്ദാക്കുന്നത് കൊണ്ട് സാധാരണക്കാര്‍ ആണ് ബുദ്ധിമുട്ടുന്നത് എന്നും,ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായ സര്‍വീസ്‌ നടത്താത്ത പക്ഷം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും എന്നും മുന്‍നിരയില്‍ താന്‍ കാണും എന്ന് കേ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ പറഞ്ഞു. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.