ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് പുനലൂര്‍ താലൂക്ക് ആശുപത്രി ഫോട്ടോഗ്രാഫി മത്സരം ഫോട്ടോ പ്രദർശനം നടത്തുന്നു.


പുനലൂര്‍:ഈ വർഷത്തെ ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് പുനലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും, ഫോട്ടോ പ്രദർശനം നടത്തുന്നു. 'നേത്രസംരക്ഷണം എല്ലായിടത്തും' എന്നതാണ് മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തിന്റെയും ഫോട്ടോ പ്രദർശനത്തിന്റെയും വിഷയം.  മൊബൈൽ ഫോണിൽ എടുത്ത തനതായ ഫോട്ടോകൾ മത്സരത്തിനായി അയക്കാം. പ്രായഭേദമന്യേ ജില്ലയിലെ ആർക്കും മൽസരത്തിൽ പങ്കെടുക്കാം. ഒക്ടോബർ ഒൻപതാം തീയതി അഞ്ച് മണിക്ക് മുമ്പായി ഫോട്ടോകളും വിശദവിവരങ്ങളും താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഫേസ്ബുക്ക് പേജിലും, 94470 51097, 94471 03711 എന്ന വാട്സാപ്പ് നമ്പറുകളിലും അയക്കാം. 11-10-2018 താലൂക്കാശുപത്രി നടക്കുന്ന ലോക കാഴ്ചദിന പരിപാടിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് താലൂക്കാശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.