''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മന്ത്രി സഞ്ചരിച്ച വാഹനത്തെ ഇടിച്ചിട്ടു കടന്നു കളഞ്ഞ ബൈക്ക് യാത്രക്കാരെ കസ്റ്റഡിയിലെടുത്തു


അഞ്ചൽ:കഴിഞ്ഞ ദിവസം അഞ്ചലിൽ  മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിൽ ഇടിച്ചിട്ടു കടന്നു കളഞ്ഞ ടൂവീലർ യാത്രക്കാരെ പൊലീസ് പിടികൂടി .അഗസ്ത്യക്കോട്, പുത്തയം എന്നിവിടങ്ങളിലുള്ള വിദ്യാർത്ഥികളെയാണ് അഞ്ചൽ പൊലീസ് പിടികൂടിയത്.
സംഭവത്തിന് ശേഷം ബൈക്കുമായി ഇവർ കടന്നു കളയുകയായിരിന്നു.   സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് ഇരുവരെയും  കസ്റ്റഡിയിലെടുത്ത്. ഇടിച്ച ടൂവീലറിന്റെ നിറം മാറ്റുന്നതിനായി വർക്ക്ഷോപ്പിലെത്തി സ്പ്രേ പെയിന്റ്   ചെയ്യുന്നതിനിടയിലാണ് അഞ്ചൽ എസ്.ഐ.എൻ.അശോകൻ നേതൃത്യത്തിലുള്ള  പൊലീസിന്റെ അന്വേഷണത്തിലാണ് ബൈക്കും ഇരുവരും പിടിയിലാകുന്നത്.
റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചല്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.