''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എം.ബി.എക്കാർക്ക് അസാപിൽ പ്രോഗ്രാം എക്സിക്യൂട്ടീവ്/ ഇന്റേൺഷിപ്പിനു അവസരം


സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയായ അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ്), ആലപ്പുഴ ജില്ലയിൽ  പ്രോഗ്രാം എക്സിക്യൂട്ടീവ് /എംബിഎ ഇന്റ്റെർൺസിന്റെ ഒരു വർഷ ഇന്റേൺഷിപ്പിനു എം.ബി.എ കഴിഞ്ഞവരെ തെരഞ്ഞെടുക്കും.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളിൽ ( 2015 സെപ്റ്റംബർ മുതൽ 2018 സെപ്റ്റംബർ വരെ) എം.ബി.എ റെഗുലർ സമ്പ്രദായത്തിൽ 60 % മാർക്കോടെ ജയിച്ചവർക്കും അവസാന വർഷ ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് മുൻ സെമസ്റ്ററുകളിലിൽ 60 % മാർക്കുമുണ്ടെങ്കിൽ അപേക്ഷിക്കാം (മൂന്നാം സെമസ്റ്റർ വരെയുള്ള മാർക്ക് ലിസ്റ്റുകൾ കൈവശം ഉണ്ടായിരിക്കേണ്ടതാണ്). തെരെഞ്ഞെടുക്കപ്പെടുന്നവർക്കു പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.
താല്പര്യമുള്ളവർ ഒക്ടോബർ പത്താം തീയ്യതി രാവിലെ പത്തു മണിക്ക് പത്താം ക്ലാസ്സു മുതൽ എം.ബി.എ വരെയുള്ള മാർക്ക് ലിസ്റ്റുകളും, കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റുകളും,ബയോഡാറ്റയും, തിരിച്ചറിയൽ രേഖകളുടെയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും അറ്റെസ്റ്റഡ് കോപ്പികളുമായി രണ്ടു പാസ്പോര്ട്ട് സൈസ് ഫോട്ടോയോടൊപ്പം കഞ്ഞിക്കുഴി എസ് എൽ പുരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ അസാപിന്റെ ജില്ലാ ഓഫീസിൽ ഇന്റർവ്യൂവിനായി എത്തണം. വിശദ വിവരങ്ങൾക്ക് ബന്ധപെടുക: 7356202616, 9074825785
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.