''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നിരവധി സ്ഥലങ്ങളില്‍ മോഷണം നടത്തിയയാളെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു


അഞ്ചൽ : ചടയമംഗലത്തെ ബ്ലോക്ക് ഓഫീസിലും കരവാളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും സ്കൂളുകളിലും  മോഷണം നടത്തിയയാളെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു .മാത്ര വട്ടമൺസജി മന്ദിരത്തിൽ സനോജിനെ (44) യാണ് അറസ്റ്റ് ചെയ്തത്. തൊളിക്കോട് ഗവ എൽ പി സ്കൂളിൽ ആയിരുന്നു ആദ്യമോഷണം. മേശയ്ക്കുള്ളിൽ നിന്ന് 4500 രൂപയും കുട്ടികളുടെ സമ്പാദ്യനിധി വഞ്ചിയിൽ സൂക്ഷിച്ചിരുന്ന 501രൂപയും മോഷ്ടിച്ചു.
10-തീയതി  കരവാളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മോഷണം നടത്തി. ഓഫീസിൽ നിന്ന്‌ 1100 രൂപ കവർന്നു.ഓഫീസ് രേഖകൾ വാരി വലിച്ചിട്ട് വെള്ളം ഒഴിച്ച് നശിപ്പിച്ചു. ആറ്  സി.സി.ടി.വി ക്യാമറയും മോണിറ്ററും ഹാർഡ് ഡിസ്ക്കും തകർത്ത് സമീപത്തെ തോട്ടിലിട്ടു.  കരവാളൂരിലെ ഗവ.എൽ.പി. സ്‌കൂളിലും ഇതേ രാത്രിയിൽ മോഷണശ്രമമുണ്ടായി.
പുനലൂർ സബ് ഇൻസ്പെക്ടർമാരായ കെ ദിലീഷ്, ജെ രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് സനോജിനെ അറസ്റ്റ് ചെയ്തത്

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.