''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂർ സി.ഐ ബിനു വർഗീസിനെ ആക്രമിച്ച കേസിൽ ഏഴ് സി.പി.ഐ പ്രവർത്തകർ അഞ്ചൽ പോലീസിൽ കീഴടങ്ങി


അഞ്ചല്‍:അഞ്ചലിൽ പോലീസും സി.പി.ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘട്ടനത്തെത്തുടർന്ന് പുനലൂർ സി.ഐ ബിനു വർഗീസിനെ ആക്രമിച്ച കേസിൽ ഏഴ് സി.പി.ഐ പ്രവർത്തകർ അഞ്ചൽ പോലീസിൽ കീഴടങ്ങി.അഞ്ചൽ കോളേജ് ജംഗ്ഷനിൽ എ.ഐ.എസ്.എഫ് പ്രവർത്തകർ നടത്തിയ പഞ്ച് മോദി ചലഞ്ച് നടത്തുന്നത് തടയാനെത്തിയ ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷം ഒഴിവാക്കാൻ വേണ്ടി പോലീസ് പരിപാടി തടഞ്ഞിരുന്നു.ഇതിനെത്തുടർന്ന് സി.പി.ഐ. പ്രവർത്തകരും പോലീസുമായിട്ടുണ്ടായ സംഘർഷത്തിൽ രണ്ടു എ ഐ.എസ്.എഫ് പ്രവർത്തകർക്ക് പോലീസ് മർദ്ദനമേറ്റു
പോലീസിൻറെ മർദ്ദനത്തിൽ പ്രതിഷേധിച്ച് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയ സി.പി.ഐ പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടി.സി.പി.ഐ പ്രവർത്തകരുടെ കല്ലേറിൽ പുനലൂർ സർക്കിൾ ബിനു വർഗീസിന്റെ തലക്ക് പരുക്കേറ്റിരുന്നു. ഈ കേസിലാണ് സി.പി.ഐ നേതാക്കൾ അഞ്ചൽ സി.ഐയുടെ മുന്നിൽ കീഴടങ്ങിയത്.
സി.പി.ഐ നേതാക്കളായ ജോസ്, നിഷാദ്, മനോജ്, അനിൽകുമാർ, അജിവാസ്, ഷൈജു, മുരളീധരൻ എന്നിവരാണ് പോലീസിൽ കീഴടങ്ങിയത്.ഈ കേസിലെ മറ്റൊരു പ്രതിയായിരുന്ന സ.പി.ഐ നേതാവായ ലിജു ജമാലിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ അടുത്തമാസം അഞ്ചാം തീയതി വരെ റിമാൻഡ് ചെയ്തു .
റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചല്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.