''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വീരമൃത്യു വരിച്ച ധീരസേന അംഗങ്ങളുടെ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പുനലൂർ പോലീസിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു


പുനലൂര്‍:അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പുനലൂർ പോലീസിന്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകളെ അണിനിരത്തി സംഘടിപ്പിച്ച കൂട്ടയോട്ടം ശ്രദ്ധേയമായി.
രാജ്യത്തിനും നാടിനും വേണ്ടി വീരമൃത്യു വരിച്ച ധീര സേന അംഗങ്ങളുടെ സ്മരണ പുതുക്കുന്ന ദിനമാണ് ഒക്ടോബർ 21 കോമമറേഷൻ ഡേ ഇതിന്റെ ഭാഗമായാണ് പുനലൂർ പോലീസിന്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകളുടെ സഹകരണത്തോടെ കൂട്ടയോട്ടം സംഘടിപ്പിച്ചത് ഡ്യൂട്ടിക്കിടെ ജീവത്യാഗം ചെയ്തവരെ സ്മരിക്കാൻ കിട്ടിയ ഈ ദിവസം മഹത്തരമാക്കുകയായിരുന്നു ലക്ഷ്യമെന്ന് പുനലൂർ സർക്കിൾ ഇൻസ്പെക്ടർ ബിനു വർഗീസ് പറഞ്ഞു.
ചെമ്മന്തൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം സർക്കാർ ഗസ്റ്റ് ഹൗസിൽ സമാപിച്ചു തുടർന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞ ചൊല്ലി. ജനമൈത്രി എസ്.ഐ ഷെരീഫ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. എസ്.ഐ ജെ.രാജീവ് പോലീസ് ഉദ്യോഗസ്ഥനായ ശശിധരൻ, ഗോപകുമാർ, ഷെമീർ , ആശാ ദേവി ,  അനിൽകുമാർ അധ്യാപകരായ സതീശൻ ,ഷംനാദ് ,രഞ്ചു രാജ് , ശബരീഷ് തുടങ്ങിയവർ നേതൃത്വംനൽകി
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.