
പുനലൂര്‍:ശബരിമല ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കണം വനജവിദ്യാധരൻ
ബി.ഡി.ജെ.എസ് മഹിളാസേന നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം അസിസ്റ്റന്റ് കമ്മീണറുടെ ഓഫീസ് പടിക്കൽ നടത്തിയ നാമജപ ഉപരോധസമരം ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറിയും ബി.ഡി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വനജ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ബി.ഡി.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും പുനലൂർ നിയോജകമണ്ഡലം പ്രസിഡൻറുമായ ഏരൂർ സുനിൽ
ബി.ഡി.ജെ.എസ് പത്തനാപുരം നിയോജകമണ്ഡലം പ്രസിഡർറ് പ്രിൻസ് കോക്കാട്
ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റിയംഗം പ്രദീപ് തെങ്ങും കുഴിയിൽ ബി.ഡി.എം.എസ് മണ്ഡലം പ്രസിഡൻറ് ഗിരിജാതമ്പി ബി.ഡി.എം.എസ് ജില്ലാ നേതാക്കളായ കലയനാട് ഗീത,ഷീജാ രംഗനാഥൻ,ബി.ഡി.ജെ.എസ് നിയോജകമണ്ഡലം നേതാക്കളായ അടുക്കളമൂല ശശിധരൻ, കൃഷ്ണൻകുട്ടി അഞ്ചൽ, ആർച്ചൽ ശ്രീകുമാർ,അഞ്ചൽ അഷറഫ് പി.സി തോമസ് വിഭാഗം കൊല്ലം ജില്ലാ സെക്രട്ടറി ഇടമൺ റെജി, ബി.ഡി.വൈ.എസ് നിയോജക മണ്ഡലം പ്രസിഡൻറ് ഇടമൺ അനീഷ്, അയ്യപ്പ സംരക്ഷണസമതി ജില്ലാ നേതാക്കളായ അജി.കെ.രാജ്, ലിജു ഇടമൺ
ബി.ഡി.എം.എസ് നേതാക്കളായ വിജയമ്മ ഇടമൺ, നിമിഷ തുടങ്ങിവർ സംസാരിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ