''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ശബരിമല പ്രശ്നം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിരുത്തരവാദിത്തപരമായാണ് പ്രവർത്തിക്കുന്നു ഭാരതീപുരം ശശി


പുനലൂർ: ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ടു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിരുത്തരവാദിത്തപരമായാണ് പ്രവർത്തിക്കുന്നതെന്ന് കെ.പി.സി.സി ഉപാധ്യക്ഷൻ ഭാരതീപുരം ശശി. പുനലൂർ നിയോജകമണ്ഡലം യു.ഡി.എഫ് ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും എതിരായുള്ള സുപ്രീം കോടതി വിധിക്കെതിരെ വിശ്വാസികളോടൊപ്പം സമര രംഗത്തേക്കു കടന്നുവരാനും റിവ്യൂ ഹർജി നൽകാനും കോൺഗ്രസും യു.ഡി.എഫും എടുത്ത നിലപാട് സ്വാഗതാർഹമാണെന്നും പറഞ്ഞു.
ചെയർമാൻ കരിക്കത്തിൽ പ്രസേനൻ അധ്യക്ഷത വഹിച്ചു. എസ്.താജുദ്ദീൻ, എം.നാസർഖാൻ, ജോസഫ് മാത്യു, ഏറം ജലാലുദ്ദീൻ, കെ.എ.കലാം, റോയി ഉമ്മൻ, വർഗീസ്, അടൂർ എൻ.ജയപ്രസാദ്, അമ്മിണി രാജൻ, ഗീതാകുമാരി, ഇടമൺ ഇസ്മായിൽ, ജി.ജയപ്രകാശ്, സുകുമാരൻ, ശ്രീകുമാർ, കൊച്ചുമ്മച്ചൻ, ഏബ്രഹാം മാത്യു, എ.എ. ബഷീർ, പ്രിൻസ്, ബേബി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
ബ്രൂവറി – ഡിസ്റ്റിലറി അഴിമതി, ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ പാളിച്ച, പെട്രോൾ – ഡീസൽ വിലവർധന, സാലറി ചലഞ്ച് എന്നീ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ കെ.എസ്.ആർ.ടിസി ജംക്‌ഷനിൽ 11നു സായാഹ്‌ന ധർണ നടത്താൻ യോഗം തീരുമാനിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.