
അഞ്ചൽ: കരുകോൺ പുല്ലാഞ്ഞിയോട് ലക്ഷം വീട്ടിൽ സുരേന്ദ്രന്റെ മാടക്കട സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. കടയിലെ സാധനങ്ങളും മാടക്കടക്കടയും പൂർണമായും അഗ്നിയ്ക്ക് ഇരയായി. തീ കത്തുന്നതിനിടെ കടയുടെ മേൽക്കൂരയുടെ ഓടുപൊട്ടുന്ന ശബ്ദം കേട്ടു ഉണർന്ന പരിസര വാസികൾ തീയണച്ചതിനാൽ അപകടം ഒഴിവായി .
ഏരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
റിപ്പോര്‍ട്ടര്‍ മൊയ്ദു അഞ്ചല്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ