''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ്കൂള്‍ കുട്ടികളെ ലക്ഷ്യമാക്കി കഞ്ചാവ് മാഫിയ മുന്നറിയിപ്പുമായി എക്സൈസ്


പത്തനാപുരം: കുന്നിക്കോട് പനംപറ്റയിലുള്ള സ്കൂൾ ഗ്രൗണ്ടിൽ നിന്നും കഞ്ചാവ് പൊതിയുമായി മഹേഷ്‌ ,വിഷ്ണു ,എന്നിവരെ കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടി. സ്കൂളില്‍ നിന്നും ബ്ലോഗ് എന്ന ഉപകരണവും (പെട്ടന്ന് കഞ്ചാവ് വലിക്കാൻ പ്ലാസ്റ്റിക് കുപ്പി കൊണ്ട് ഉണ്ടാക്കിയ ഉപകരണം ) എക്സൈസിന്‍റെ പരിശോധനയിൽ കണ്ടെടുത്തു .കുട്ടികളെ ലക്ഷ്യമാക്കിയാണ് കഞ്ചാവ് മാഫിയയുടെ പോക്കെന്ന് എക്സൈസ് ഉദ്യോഗസ്ഥൻ പറയുന്നു .പിടിയിലായവരിൽ നിന്ന് കുട്ടികൾക്ക് എളുപ്പത്തിൽ കഞ്ചാവ് വലിക്കാൻ പറ്റിയ ഉപകരണവും കണ്ടെടുത്തു .പിടിയിലായവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആണ് ഇത്തരം വിവരങ്ങൾ എക്സൈസിന് ലഭിച്ചത് .
കഞ്ചാവ് വിൽപ്പനക്കാർ സ്കൂൾ കുട്ടികൾക്ക് ബൈക്ക് ഉൾപ്പടെയുള്ള കുട്ടികൾക്ക് ഇഷ്ടമായത് കൊടുത്തു വലയിലാക്കി അവരെ ലഹരി ഉപയോഗിക്കുന്നവരായി മാറ്റിയെടുക്കുകയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്കൂൾ അധികാരികൾ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും അടച്ചു പൂട്ടില്ലാത്ത ക്ലാസ്സ്‌ മുറികളോ ,സ്കൂളിന്റെ പരിസരത്തു ആളൊഴിഞ്ഞ കെട്ടിടങ്ങളോ ഉണ്ടങ്കിൽ വിവരം അറിയിക്കണമെന്ന് പത്തനാപുരം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.ജെ മധു പറഞ്ഞു.


എളുപ്പത്തിൽ കഞ്ചാവ് വലിക്കാനായി തരപ്പെടുത്തിയ ഉപകരണം എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
റിപ്പോര്‍ട്ടര്‍ കുഞ്ഞുമോന്‍ കോട്ടവട്ടം
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.